വെള്ളന്നൂര്‍; വീടിനോട് ചേര്‍ന്നുള്ള കിണറ്റില്‍ അമ്മയും കുഞ്ഞും വീണ് മരിച്ച നിലയില്‍.
വെള്ളന്നൂര്ര് കൊല്ലാറമ്പത്ത് റിജിലേഷിന്റെ ഭാര്യ നിജിന(23) എട്ട് മാസം പ്രായമുള്ള മകന് എന്നിവരാണ് മരിച്ചത്. കുന്ദമംഗലം പോലീസ് ഇന്‍വെസ്റ്റ് നടത്തി ശവശരീരം പോസ്റ്റ്മോര്‍ട്ടത്തിനായി അയച്ചു.
അമ്മയും കുഞ്ഞും കിണറ്റില്‍ വീണ് മരിച്ച നിലയില്‍

