കുന്ദമംഗലം: ബ്ലോക് പഞ്ചായത്ത് പ്രസിഡണ്ട് വിജി മുപ്രമ്മൽ പോലീസിൽ പരാതി നൽകി. കുന്ദമംഗലം ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡണ്ട് ശിവദാസൻ നായർക്കെതിരെയാണ് പരാതി.തന്നെ പീഡിപ്പിച്ചതായി വിജിപരാതിയിൽ പറയുന്നു.കഴിഞദിവസം ശിവദാസൻ നായർ അവിശ്വാസത്തിന് കത്ത് നൽകിയിരുന്നു.വി ജി ശിവദാസൻ നായർക്കെതിരെ കോൺഗ്രസ്സ് പ്രസിഡണ്ടിനും മുമ്പ് പരാതികത്ത് നൽകിയിരുന്നു