News

യു.ഡി.എഫ് കരിദിനാചരണം: പന്തം കൊളുത്തി പ്രതിഷേധ പ്രകടനം സംഘടിപ്പിച്ചു

യു.ഡി.എഫ് കരിദിനാചരണത്തിന്റെ ഭാഗമായി ചാത്തമംഗലം പഞ്ചായത്ത് യു.ഡി.എഫ് കമ്മറ്റി കെട്ടാങ്ങൽ അങ്ങാടിയിൽ പന്തം കൊളുത്തി പ്രതിഷേധ പ്രകടനം നടത്തി. പ്രതിഷേധ സംഗമം ജില്ലാ മുസ്ലിം ലീഗ് വൈസ് പ്രസിഡണ്ട് കെ.എ.ഖാദർ മാസ്റ്റർ ഉദ്ഘാടനം ചെയ്തു. യു.ഡി.എഫ് ചെയർമാൻ ടി.കെ.സുധാകരൻ അദ്ധ്യക്ഷത വഹിച്ചു. കൺവീനർ അഹമ്മദ് കുട്ടി അരയങ്കോട് സ്വാഗതം പറഞ്ഞു.

ഡി.സി.സി. സെക്രട്ടരി ഇ.എം. ജയപ്രകാശ്, മണ്ഡലം മുസ്ലിം ലീഗ് ജനറൽ സെക്രട്ടരി എൻ.പി.ഹംസ മാസ്റ്റർ, എൻ.എം.ഹുസ്സയിൻ, വേലായുധൻ അരയങ്കോട്, എൻ.പി. ഹമീദ് മാസ്റ്റർ, ഒ. അശോകൻ, കെ.സി. ഇസ്മാലുട്ടി കെ.ശശിധരൻ, ടി.ടി. മൊയ്തീൻ കോയ , കുഞ്ഞിമരക്കാർ മലയമ്മ എന്നിവർ പ്രസംഗിച്ചു. കറുത്ത ബാഡ്ജ് ധരിച്ച് നടത്തിയ പ്രകടനത്തിന് പി.ഇബ്രാഹിം ഹാജി, ഇ.പി. അസീസ്, ഫഹദ് പാഴൂർ, ജബ്ബാർ മലയമ്മ, ശ്രീധരൻ ഇ.പി.വത്സല, ഫസീല സലീം. എന്നിവർ നേതൃത്വം നൽകി. ഷരീഫ് മലയമ്മ നന്ദി പറഞ്ഞു.

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

International News Trending

ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു

വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം . ബസ് സൈൻബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു ഒമാനിൽ നിന്ന് ദുബൈയിലെത്തിയ യാത്രാ ബസ് അപകടത്തിൽപ്പെട്ട്
News

പരിശോധന ഫലം നെഗറ്റീവ്; കോഴിക്കോടുള്ള കുട്ടിക്ക് നിപ്പയില്ല

കോഴിക്കോട്: നിപ സംശയിച്ച് മെഡിക്കല്‍ കോളേജ് ഐ.എം.സി.എച്ചില്‍ നിരീക്ഷണത്തിലുണ്ടായിരുന്ന കുട്ടിയുടെ പരിശോധനാഫലം നെഗറ്റീവ്. കുട്ടിയുടെ രക്തസാമ്പിളും സ്രവങ്ങളും ആലപ്പുഴ വൈറോളജി ലാബില്‍ നടത്തിയ പരിശോധനയിലാണ് നെഗറ്റീവാണെന്ന് ഫലം
error: Protected Content !!