ആലപ്പുഴ∙ മകന് ആത്മഹത്യ ചെയ്തതറിഞ്ഞ അമ്മ ഹൃദയാഘാതം മൂലം മരിച്ചു. ആലപ്പുഴ പുറക്കാട്ടാണ് സംഭവം കരൂര്‍ സ്വദേശി ഇന്ദുലേഖ (54), മകന് നിധിന് (32) എന്നിവരാണ് മരിച്ചത്. നിധിനെ ബുധനാഴ്ച രാത്രിയാണ് വീടിനുള്ളി തൂങ്ങിമരിച്ച നിലയില്‍ കണ്ടത്.
മകന് ആത്മഹത്യ ചെയ്തതറിഞ്ഞ അമ്മ ഹൃദയാഘാതം മൂലം മരിച്ചു

