Local

ഓമശ്ശേരിയുടെ മനസ്സ് തൊട്ട് ഫിറോസിൻ്റെ പര്യടനം

ഓമശ്ശേരി : പര്യടനത്തിന്റെ മൂന്നാം ദിനത്തിൽ ഓമശ്ശേരിയുടെ മനസ്സുതൊട്ട് ഐക്യ ജനാധിപത്യം മുന്നണി സ്ഥാനാർത്ഥി പി കെ ഫിറോസിന്റെ പര്യടനം. ഇന്നലെ വൈകുന്നേരം നാല് മണിയോടെ ഓമശ്ശേരി പഞ്ചായത്തിലേക്ക് എത്തിച്ചേർന്ന സ്ഥാനാർത്ഥിയെ എ.അരവിന്ദൻ, പി.പി കുഞ്ഞായിൻ, പി.ഗിരീഷ് കുമാർ, ഇബ്രാഹിം പള്ളിക്കണ്ടി, ഒ.എം ശ്രീനിവാസൻ, യു.കെ ഹുസൈൻ, പി.വി സാദിക്ക്, കെ.പി അഹമ്മദ്‌ കുട്ടി മാസ്റ്റർ, വി.കെ ഇമ്പിച്ചി മോയി, പി.പി കുഞ്ഞമ്മദ്, മുനവ്വർ സാദത്ത്, കെ.കെ മുജീബ്, യൂനുസ് അമ്പലക്കണ്ടി, ശരീഫ് വെളിമണ്ണ, സൂപ്പർ സൗദ ടീച്ചർ, പി.കെ ഗംഗാധരൻ, ഷാഹിന റഹ്മത്ത്, മിനി ദാസൻ, ജീലാനി കൂടത്തായ്, ഇക്ബാൽ, സഹദ് കൈവേലിമുക്ക്, എ.കെ അസീസ്, വിൽ‌സൺ മാസ്റ്റർ, പി.പി ജുബൈർ, എൽ.വി മുനീർ, ജലീൽ, മുഹ്സിൻ, ഗംഗാധര കുറുപ്പ്, സൂരജ് സുബ്രഹ്മണ്യൻ, സി.കെ കുട്ടിഹസ്സൻ, ജാഫർ പള്ളിക്കണ്ടി, മുജീബ് കൂളിക്കുന്ന്, എ.കെ ഷാനവാസ്, പി.സമീറ ടീച്ചർ, ശരീഫ് പള്ളിക്കണ്ടി തുടങ്ങിയവരുടെ നേതൃത്വത്തിൽ പ്രഥമ സ്വീകരണ കേന്ദ്രമായ കൂടത്തായി ടൗണിലേക്ക് സ്വീകരിച്ചാനയിച്ചു. കെ.കരുണാകരൻ മാസ്റ്റർ അദ്ധ്യക്ഷത വഹിച്ചു. റഫീഖ് കൂടത്തായി സ്വാഗതം പറഞ്ഞു. തുടർന്ന് വിന്നേഴ്സ്, ചുണ്ടക്കുന്ന്, ചാമോറ, കാട്ടുമുണ്ട, പെരുവില്ലി, വേനപ്പാറ, അമ്പലത്തിങ്ങൽ, മുടൂർ, മങ്ങാട്, മുണ്ടുപാറ എന്നിവിടങ്ങളിലെ സ്വീകരണങ്ങൾക്ക് ശേഷം ഓമശേരിയിൽ സമാപിച്ചു.

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

Local Trending

കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം

കുന്നമംഗലം: കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം വി. ടി. സുരേഷ്മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു. പി. ടി. എ. പ്രസിഡന്റ് ഇ. പ്രമോദ് അധ്യക്ഷനായി. എല്‍എസ്എസ്,
Local

പ്രവേശനോത്സവം:

കുന്ദമംഗലം: കുന്ദമംഗലം ഉപജില്ല സ്കൂൾ പ്രവേശനോത്സവവും കുന്ദമംഗലം ഗ്രാമ പഞ്ചായത്ത് തല പ്രവേശനോത്സവവും കുന്ദമംഗലം എ.യു.പി.സ്കൂളിൽ നടന്നു. ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ശ്രീമതി.ഷൈജ വളപ്പിൽ ഉദ്ഘാടനം ചെയ്തു.വാർഡ്
error: Protected Content !!