Kerala News

ലോക്‌നാഥ് ബെഹറ അവധിയില്‍ പ്രവേശിച്ചു;ഭാര്യയുടെ ചികിത്സാർഥമെന്ന് വിശദീകരണം

കൊച്ചി മെട്രോ എംഡി ലോക്‌നാഥ് ബെഹറ അവധിയില്‍ പ്രവേശിച്ചു. ഭാര്യയുടെ ചികിത്സാര്‍ഥമാണ് അവധിയെന്നാണ് വിശദീകരണം. ബെഹ്‌റ സ്വദേശമായ ഒഡിഷയിലേക്കു പോവുമെന്നാണ് അറിയുന്നത്.

സാമ്പത്തിക തട്ടിപ്പിനു പിടിയിലായ മോന്‍സന്‍ മാവുങ്കലുമായി ബെഹറയ്ക്കു ബന്ധമുണ്ടെന്ന ആക്ഷേപം ഉയരുന്നതിനിടയിലാണ് അവധി. മോന്‍സനൊപ്പം ബെഹറയുടെ ചിത്രങ്ങള്‍ പുറത്തുവന്നിരുന്നു. മോന്‍സന് പൊലീസ് സുരക്ഷ ഏര്‍പ്പെടുത്തിയത് ബെഹറയുടെ നിര്‍ദേശപ്രകാരമാണെന്നും റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു.

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

International News Trending

ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു

വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം . ബസ് സൈൻബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു ഒമാനിൽ നിന്ന് ദുബൈയിലെത്തിയ യാത്രാ ബസ് അപകടത്തിൽപ്പെട്ട്
Kerala

മഴക്കാലത്ത് മോഷണം തടയാനുള്ള മാര്‍ഗങ്ങളുമായി പോലീസ്‌

കോ​ഴി​ക്കോ​ട്: മ​ഴ​ക്കാ​ല​ത്ത് മോ​ഷ​ണം ത​ട​യാ​ന്‍ മാ​ര്‍​ഗ നി​ര്‍​ദേ​ശ​ങ്ങ​ളു​മാ​യി​ പോ​ലീ​സ്. മ​ഴ​ക്കാ​ല​ത്ത് ക​വ​ര്‍​ച്ച​യ്ക്കു​ള്ള സാ​ധ്യ​ത കൂ​ടു​ത​ലാ​ണെ​ന്നും മോ​ഷ​ണം ഒ​ഴി​വാ​ക്കാ​ന്‍ അ​ത്യാ​വ​ശ്യ മു​ന്‍​ക​രു​ത​ലു​ക​ള്‍ സ്വീ​ക​രി​ക്കു​ന്ന​തും ന​ല്ല​താ​ണെ​ന്ന് പോ​ലീ​സ് പ​റ​യു​ന്നു. പ​ല​രും
error: Protected Content !!