Local News

ഇ റിയാസ് റഹ്മാൻ ഇന്ത്യൻ ടീമിൽ

നോയിഡയിൽ വെച്ച് നടക്കുന്ന ഇറാക്ക് ഇന്ത്യ സൗഹൃദ ഫൂട്ട് വോളി ചാമ്പ്യൻഷിപ്പിൽ ഇന്ത്യൻ ടീമിൽ ജേഴ്‌സി അണിയാൻ കുന്ദമംഗലം സ്വദേശി ഇ റിയാസ് റഹ്മാനെ തിരഞെടുത്തു. ആഗസ്ത് 1,2 തിയ്യതികളിലാണ് ചാമ്പ്യൻഷിപ്പ് നടക്കുന്നത്.കോഴിക്കോട് വെച്ചു നടന്ന ദേശിയ ഫൂട്ട് വോളി ചാമ്പ്യൻഷിപ്പിലെ മികച്ച പ്രകടനമാണ് റിയസിന് ഈ അവസരം ലഭിക്കാൻ കാരണമായത്.ചാമ്പ്യൻഷിപ്പിൽ മറ്റ്‌ അംഗങ്ങൾ ഒറീസ യിൽ നിന്നുള്ളവരാണ് .

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

International News Trending

ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു

വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം . ബസ് സൈൻബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു ഒമാനിൽ നിന്ന് ദുബൈയിലെത്തിയ യാത്രാ ബസ് അപകടത്തിൽപ്പെട്ട്
Local Trending

കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം

കുന്നമംഗലം: കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം വി. ടി. സുരേഷ്മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു. പി. ടി. എ. പ്രസിഡന്റ് ഇ. പ്രമോദ് അധ്യക്ഷനായി. എല്‍എസ്എസ്,
error: Protected Content !!