പെരിങ്ങൊളം കുറ്റിക്കാട്ടൂർ റോഡിൽ ലോറി മറിഞ്ഞു വീണു.പണി നടന്നു കൊണ്ടിരിക്കുന്ന ഡ്രൈനേജിന് സമീപത്താണ് അപകടം ഉണ്ടായത്,റോഡിൻറെ ഭിത്തി തകർന്ന് ലോറി വീഴുകയായിരുന്നു.ചരക്കുമായി പോകുന്ന വണ്ടിയാണ് അപകടത്തിൽ പെട്ടത്.ആർക്കും പരിക്കില്ല.ഇന്ന് ഉച്ചയോടെയാണ് സംഭവം നടന്നത്
പെരിങ്ങൊളം കുറ്റിക്കാട്ടൂർ റോഡിൽ ഭിത്തി തകർന്ന് ചരക്ക് ലോറി മറിഞ്ഞു

