Trending

പ്രകീർത്തന സദസുകളുമായി നാടെങ്ങും നബിദിനാഘോഷം


കുന്ദമംഗലം: തിരുനബി പ്രകീർത്തന സദസുകൾ ഒരുക്കി നാടെങ്ങും നബിദിനാഘോഷം, മുഹമ്മദ് നബിയുടെ ( ജന്മദിനാഘോഷമാണ് ഇത്തവണ നടക്കുന്നത്, കൊവിഡ് മഹാമാരിക്കിടയിൽ നടത്തുന്ന പ്രവാചകൻ്റെ ജന്മദിനത്തെ അതിരറ്റ ബഹുമാനത്തോടെയാണ് വിശ്വാസികൾ നെഞ്ചേറ്റിയത്, മുൻ കാലങ്ങളിൽ നിന്നും വിത്യസ്തമായി ഓൺലൈൻ പ്ലാറ്റ്ഫോമിലാണ് നബിദിനാഘോഷം ഇത്തവണ നടക്കുന്നത്, വിദ്യാർത്ഥികളുടെയും, പൂർവ്വ വിദ്യാർത്ഥികളുടെയും വിത്യസ്ത കലാ പരിപാടികൾ, ഭക്ഷണ വിതരണം, മൗലീദ് സദസ് തുടങ്ങി വൈവിധ്യ പരിപാടികളാണ് നാടെങ്ങും നടക്കുന്നത്, കുന്ദമംഗലം മഹല്ല് കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ നബിദിനാഘോഷത്തിൻ്റെ ഭാഗമായി പുലർച്ചെ സുന്നി ജുമാ മസ്ജിദിൽ നടന്ന മൗലീദ് സദസിന് സയ്യിദ് അബ്ദുല്ല കോയ സഖാഫി, അബ്ദുനൂർ സഖാഫി, അഷ്റഫ് സഖാഫി, റസാഖ് മുസ്ലിയാർ നേതൃത്വം നൽകി. രാവിലെ പതിനൊന്ന് മുതൽ ഭക്ഷണ വിതരണം നടക്കും

Avatar

kgm news

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

International News Trending

ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു

വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം . ബസ് സൈൻബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു ഒമാനിൽ നിന്ന് ദുബൈയിലെത്തിയ യാത്രാ ബസ് അപകടത്തിൽപ്പെട്ട്
Local Trending

കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം

കുന്നമംഗലം: കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം വി. ടി. സുരേഷ്മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു. പി. ടി. എ. പ്രസിഡന്റ് ഇ. പ്രമോദ് അധ്യക്ഷനായി. എല്‍എസ്എസ്,
error: Protected Content !!