Kerala

സ്‌കില്‍ ഡവലപ്പ്മെന്‍റ് സെന്‍ററില്‍ തൊഴിലധിഷ്ഠിത കോഴ്‌സുകള്‍

സ്‌കില്‍ ഡവലപ്പ്മെന്‍റ് സെന്‍ററില്‍ തൊഴിലധിഷ്ഠിത കോഴ്‌സുകള്‍

കോഴിക്കോട് ജില്ലാ പഞ്ചായത്തിനു കീഴിലുള്ള സ്‌കില്‍ ഡവലമെന്‍റ് സെന്‍ററില്‍ തൊഴിലധിഷ്ഠിത കോഴ്‌സുകളില്‍ പ്രവേശനം ആരംഭിച്ചു.

നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഓപ്പണ്‍ സ്കൂളിന്‍റെയും സി-ഡിറ്റിന്‍റെയും തൊഴിലധിഷ്ഠിത കോഴ്‌സുകളായ ഡി.സി.എ, ഗ്രാഫിക് ഡിസൈനിങ്ങ്, ഡാറ്റാ എന്‍ട്രി, സി.സി.എ (ടാലി എക്കൗണ്ടിങ്ങ്), വെബ് ഡിസൈനിങ്ങ് എന്നീ ഐ.ടി കോഴ്‌സുകളിലും

ഇലക്ട്രിക്കല്‍ ടെക്‌നീഷ്യന്‍, വയര്‍മാന്‍ ലൈസന്‍സിങ്ങ് കോഴ്‌സ്, സോളാര്‍ ടെക്‌നീഷ്യന്‍, റഫ്രിജറേഷന്‍ ആന്‍റ് എയര്‍കണ്ടീഷനിങ്ങ്, കമ്പ്യൂട്ടര്‍ ഹാര്‍ഡ് വെയര്‍ എന്നീ സാങ്കേതിക കോഴ്‌സുകളിലും കട്ടിങ്ങ് ആന്‍റ് ടൈലറിങ്ങ് കോഴ്‌സിലുമാണ് പ്രവേശനം.

ഓണ്‍ലൈനായി പേര് രജിസ്റ്റര്‍ ചെയ്യണം. പ്രവേശന ഫോമിനും മറ്റ് വിശദാംശങ്ങള്‍ക്കും www.skilldevelopmentcentre.in സന്ദര്‍ശിക്കുക.

ഫോണ്‍: 0495 2370026, 8891370026.

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

Kerala

മഴക്കാലത്ത് മോഷണം തടയാനുള്ള മാര്‍ഗങ്ങളുമായി പോലീസ്‌

കോ​ഴി​ക്കോ​ട്: മ​ഴ​ക്കാ​ല​ത്ത് മോ​ഷ​ണം ത​ട​യാ​ന്‍ മാ​ര്‍​ഗ നി​ര്‍​ദേ​ശ​ങ്ങ​ളു​മാ​യി​ പോ​ലീ​സ്. മ​ഴ​ക്കാ​ല​ത്ത് ക​വ​ര്‍​ച്ച​യ്ക്കു​ള്ള സാ​ധ്യ​ത കൂ​ടു​ത​ലാ​ണെ​ന്നും മോ​ഷ​ണം ഒ​ഴി​വാ​ക്കാ​ന്‍ അ​ത്യാ​വ​ശ്യ മു​ന്‍​ക​രു​ത​ലു​ക​ള്‍ സ്വീ​ക​രി​ക്കു​ന്ന​തും ന​ല്ല​താ​ണെ​ന്ന് പോ​ലീ​സ് പ​റ​യു​ന്നു. പ​ല​രും
Kerala

കേരളത്തില്‍ ശക്തമായ മഴയ്ക്ക് സാധ്യത;അടുത്തയാഴ്ച മൂന്ന് ദിവസം റെഡ് അലേര്‍ട്ട്

തിരുവന്തപുരം: കേരളത്തില്‍ വരുംദിവസങ്ങളില്‍ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് മുന്നറിയിപ്പ്. കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രമാണ് മുന്നറിയിപ്പു നല്‍കിയത്. അടുത്തയാഴ്ച മൂന്ന് ദിവസം റെഡ് അലേര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഒമ്പത്,
error: Protected Content !!