Kerala

മർകസ് ഓർഫൻ കെയർ കോവിഡ് രോഗം ബാധിച്ചു മരിച്ചവരുടെ അനാഥ കുട്ടികൾക്ക് സഹായത്തിനുള്ള അപേക്ഷ ക്ഷണിച്ചു

മർകസ് ഓർഫൻ കെയറിലേക്ക് കോവിഡ് രോഗം ബാധിച്ചു മരിച്ചവരുടെ അനാഥ കുട്ടികൾക്ക് സഹായത്തിനുള്ള അപേക്ഷ ക്ഷണിച്ചു.പ്രമുഖ സന്നദ്ധ സംഘടനയായ ആർ സി എഫ് ഐ മുഖേന വിവിധ ഏജൻസികളും വ്യക്തികളുമായി സഹകരിച്ചു നടപ്പാക്കുന്ന വ്യവസ്ഥാപിത ഓർഫൻ കെയർ പദ്ധതിയിൽ നിലവിൽ 8845 അനാഥർ ഗുണഭോക്താക്കളാണ്.

കോവിഡ് രോഗം ബാധിച്ചു നാട്ടിലും വിദേശത്തും മരണപ്പെട്ടവരുടെ 14 വയസ്സിന് താഴെ പ്രായമുള്ള അനാഥ കുഞ്ഞുങ്ങള്‍ക്ക് സാമ്പത്തിക സഹായം ലഭിക്കുന്ന പദ്ധതിയില്‍ ചേരുന്നതിന് ഇപ്പോള്‍ അപേക്ഷിക്കാം.

സമർപ്പിക്കേണ്ട രേഖകൾ

  1. കുട്ടിയുടെ ജനന സര്‍ട്ടിഫിക്കറ്റ് കോപ്പി
  2. പിതാവിന്റ മരണ സര്‍ട്ടിഫിക്കറ്റ് കോപ്പി
  3. കുട്ടിയുടെ പാസ്‌പോര്‍ട്ട് സൈസ് ഫോട്ടോ (4കോപ്പി)
  4. കുട്ടിയുടെ ആധാര്‍ കാര്‍ഡ് കോപ്പി.

അപേക്ഷാ ഫോമുകള്‍ https://www.markaz.in/ downloads/ എന്ന വെബ്‌സൈറ്റില്‍ നിന്നും ലഭിക്കുന്നതാണ്
കൂടുതല്‍ വിവരങ്ങള്‍ക്ക് ബന്ധപ്പെടുക.
9526426262 (10 AM – 4 PM)

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

Kerala

മഴക്കാലത്ത് മോഷണം തടയാനുള്ള മാര്‍ഗങ്ങളുമായി പോലീസ്‌

കോ​ഴി​ക്കോ​ട്: മ​ഴ​ക്കാ​ല​ത്ത് മോ​ഷ​ണം ത​ട​യാ​ന്‍ മാ​ര്‍​ഗ നി​ര്‍​ദേ​ശ​ങ്ങ​ളു​മാ​യി​ പോ​ലീ​സ്. മ​ഴ​ക്കാ​ല​ത്ത് ക​വ​ര്‍​ച്ച​യ്ക്കു​ള്ള സാ​ധ്യ​ത കൂ​ടു​ത​ലാ​ണെ​ന്നും മോ​ഷ​ണം ഒ​ഴി​വാ​ക്കാ​ന്‍ അ​ത്യാ​വ​ശ്യ മു​ന്‍​ക​രു​ത​ലു​ക​ള്‍ സ്വീ​ക​രി​ക്കു​ന്ന​തും ന​ല്ല​താ​ണെ​ന്ന് പോ​ലീ​സ് പ​റ​യു​ന്നു. പ​ല​രും
Kerala

കേരളത്തില്‍ ശക്തമായ മഴയ്ക്ക് സാധ്യത;അടുത്തയാഴ്ച മൂന്ന് ദിവസം റെഡ് അലേര്‍ട്ട്

തിരുവന്തപുരം: കേരളത്തില്‍ വരുംദിവസങ്ങളില്‍ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് മുന്നറിയിപ്പ്. കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രമാണ് മുന്നറിയിപ്പു നല്‍കിയത്. അടുത്തയാഴ്ച മൂന്ന് ദിവസം റെഡ് അലേര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഒമ്പത്,
error: Protected Content !!