വയനാട്: ജില്ലയില്‍ കോവിഡ് വ്യാപനം രൂക്ഷമാകുന്നു. നേരത്തെ 50 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ച കൽപ്പറ്റ തവിഞ്ഞാല്‍ പഞ്ചായത്തില്‍ 26 പേര്‍ക്ക് കൂടി ഇന്ന് രോഗം സ്ഥിരീകരിച്ചു. കൂടുതൽ പരിശോധന ഇന്ന് നടത്തും.
നേരത്തെ വാളാട് നടന്ന മരണാനന്തര ചടങ്ങിലും വിവാഹത്തിലും പങ്കെടുത്തവര്‍ക്കും ബന്ധുക്കള്‍ക്കുമാണ് നിലവില്‍ രോഗം സ്ഥിരീകരിച്ചിരിക്കുന്നത്. തവിഞ്ഞാല്‍ പഞ്ചായത്തിലെ മുഴുവന്‍ വാര്‍ഡുകളിലും സുരക്ഷാ ശക്തമാക്കിയിട്ടുണ്ട്

