Trending

നയപ്രഖ്യാപനത്തിന് മുൻപ് ഡിജിപി നിയമസഭാ അകത്തളത്തിൽ;  ഗുരുതര ചട്ടലംഘനം

തിരുവനന്തപുരം: നയപ്രഖ്യാപനത്തിന് മുൻപ് ഡിജിപി നിയമസഭാ അകത്തളത്തിൽ കയറിയത് വിവാദത്തിൽ. ഡിജിപി റവാഡ ചന്ദ്രശേഖർ എത്തിയത് സിവിൽ വേഷത്തിലാണ്.

പൊലീസ് മേധാവി സഭയ്ക്ക് ഉള്ളിൽ കയറിയത് കീഴ്‌വഴക്കങ്ങളുടെ ലംഘനമാണ് എന്നാണ് വിമർശനം. അശ്രദ്ധ മൂലം സംഭവിച്ചതാകാമെന്ന് സ്പീക്കർ തിരുവഞ്ചൂർ രാധാകൃഷ്ണൻ പ്രതികരിച്ചു

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

International News Trending

ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു

വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം . ബസ് സൈൻബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു ഒമാനിൽ നിന്ന് ദുബൈയിലെത്തിയ യാത്രാ ബസ് അപകടത്തിൽപ്പെട്ട്
Local Trending

കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം

കുന്നമംഗലം: കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം വി. ടി. സുരേഷ്മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു. പി. ടി. എ. പ്രസിഡന്റ് ഇ. പ്രമോദ് അധ്യക്ഷനായി. എല്‍എസ്എസ്,
error: Protected Content !!