Local News

കുന്ദമംഗലം പഞ്ചായത്ത് മുസ്ലിം ലീഗിന് പുതിയ നേതൃത്വം

കുന്ദമംഗലം പഞ്ചായത്ത് മുസ്ലിം ലീഗ് ഓഫീസിൽ നടന്ന കൗൺസിൽ മീറ്റ് മുൻ എം എൽ എ യു സി രാമൻ ഉദ്ഘാടനം ചെയ്തു. ജില്ലാ സെക്രട്ടറി സമദ് പൂക്കാട്.. മണ്ഡലം പ്രസിഡന്റ് മൂസ മൗലവി ആദ്യക്ഷത വഹിച്ച ചടങ്ങിൽ ഖാലിദ് കിളിമുണ്ട,ഹംസ മാസ്റ്റർ, എ ടി ബഷീർ, കെ പി കോയ കെ എം എ റഷീദ്, കെഎം അഹമ്മദ്, ഒ ഉസ്സൈൻ,കെ എം കോയ, ടിഎംസി അബൂബക്കർ, അരിയിൽ അലവി, യൂ സി മൊയ്‌ദീൻ കോയ എ കെ ഷൌക്കത്ത് സിദ്ധീഖ് തെക്കയിൽ, കെ കെ സി നൗഷാദ് കെ കെ ഷമീൽ,കമറുദ്ധീൻ എരഞ്ഞോളി,കെ പി സൈഫുദ്ധീൻ എം കെ മുഹമ്മദ്‌, എം വി ബൈജു എന്നിവർ സംസാരിച്ചു.
ഭാരവാഹികൾ :

പ്രസിഡന്റ് :അരിയിൽ മൊയ്‌ദീൻ ഹാജി,

ജനറൽ സെക്രട്ടറി :ഒ സലീം,

ട്രഷർ :സി അബ്ദുൽ ഗഫൂർ,
വൈസ് പ്രസിഡണ്ടുമാർ,
കെ പി അബ്ബാസ്
ഐ മുഹമ്മദ്‌ കോയ
സെക്രട്ടറിമാർ :
എൻ എം യൂസുഫ്
ഇ ശിഹാബ് റഹ്മാൻ

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

International News Trending

ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു

വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം . ബസ് സൈൻബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു ഒമാനിൽ നിന്ന് ദുബൈയിലെത്തിയ യാത്രാ ബസ് അപകടത്തിൽപ്പെട്ട്
Local Trending

കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം

കുന്നമംഗലം: കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം വി. ടി. സുരേഷ്മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു. പി. ടി. എ. പ്രസിഡന്റ് ഇ. പ്രമോദ് അധ്യക്ഷനായി. എല്‍എസ്എസ്,
error: Protected Content !!