Kerala

2026-27 ബജറ്റിൽ കുന്ദമംഗലം മണ്ഡലത്തിൽ 132 കോടി രൂപയുടെ പദ്ധതികൾ

കുന്ദമംഗലം നിയോജക മണ്ഡലത്തിൽ 132 കോടി രൂപയുടെ വിവിധ പദ്ധതികൾക്ക് ബജറ്റിൽ തുക വകയിരുത്തിയതായി പി.ടി.എ റഹീം എംഎൽഎ അറിയിച്ചു. പുൽപ്പറമ്പ് നായർകുഴി റോഡ്, ചാത്തമംഗലം കൂഴക്കോട് വെള്ളന്നൂർ റോഡ്, ചെറുപ്പ കുറ്റിക്കടവ് ചെട്ടിക്കടവ് റോഡ് കി.മീ 1/500 മുതൽ, ചേനോത്ത് കുനിയിൽ ലക്ഷംവീട് റോഡ് (കാക്കേരി പാലം റോഡ്), മാരിയോട് കളരിക്കണ്ടി സ്കൂൾ റോഡ്, മാവൂർ തലപ്പനക്കുന്ന് ടൂറിസം വ്യൂ പോയൻ്റ്, കഴുത്തുട്ടിമുക്ക് ചിറ്റാരിപ്പിലാക്കിൽ റോഡ്, ചക്കാലംകുന്ന് വയപ്പുറം വ്യൂ പോയിൻ്റ് റോഡ്, ചാത്തമംഗലം ഗവ. ഐ.ടി.ഐ കെട്ടിടം, ആർ.ഇ.സി മുത്തേരി റോഡ് (ബാലൻസ് വർക്ക്), കുന്നമംഗലം പെരുമണ്ണ ബൈപ്പാസ് നിർമ്മാണം, കണ്ണൻകുഴി വടക്കയിൽ തൂക്കുപാലം എക്രോസ് പൂനൂർ റിവർ, വെള്ളിപറമ്പ് ഉമ്മളത്തൂർതാഴം റോഡ് വീതി കൂട്ടൽ (സ്ഥലമെടുപ്പ് ഉൾപ്പെടെ), തെങ്ങിലക്കടവ് കണ്ണിപറമ്പ് കഴുത്തൂട്ടിമുക്ക് റോഡ്, കുന്നമംഗലം ഗവ. കോളേജ് റോഡ് സ്ഥലമെടുപ്പ്, മണക്കടവ് പാലം, കുറ്റിക്കടവ് പാലം, മാമ്പുഴ പാലം, കൽപ്പള്ളി പാലം, ഓൾഡ് പുത്തൂർ റോഡ് നിയർ കണ്ണംചിഹ്നം പാലം, വെള്ളായിക്കോട് പാലം എന്നീ പ്രവൃത്തികൾക്കായാണ് തുക വകയത്തിയിട്ടുള്ളതെന്നും എം.എൽ.എ പറഞ്ഞു.

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

Kerala

മഴക്കാലത്ത് മോഷണം തടയാനുള്ള മാര്‍ഗങ്ങളുമായി പോലീസ്‌

കോ​ഴി​ക്കോ​ട്: മ​ഴ​ക്കാ​ല​ത്ത് മോ​ഷ​ണം ത​ട​യാ​ന്‍ മാ​ര്‍​ഗ നി​ര്‍​ദേ​ശ​ങ്ങ​ളു​മാ​യി​ പോ​ലീ​സ്. മ​ഴ​ക്കാ​ല​ത്ത് ക​വ​ര്‍​ച്ച​യ്ക്കു​ള്ള സാ​ധ്യ​ത കൂ​ടു​ത​ലാ​ണെ​ന്നും മോ​ഷ​ണം ഒ​ഴി​വാ​ക്കാ​ന്‍ അ​ത്യാ​വ​ശ്യ മു​ന്‍​ക​രു​ത​ലു​ക​ള്‍ സ്വീ​ക​രി​ക്കു​ന്ന​തും ന​ല്ല​താ​ണെ​ന്ന് പോ​ലീ​സ് പ​റ​യു​ന്നു. പ​ല​രും
Kerala

കേരളത്തില്‍ ശക്തമായ മഴയ്ക്ക് സാധ്യത;അടുത്തയാഴ്ച മൂന്ന് ദിവസം റെഡ് അലേര്‍ട്ട്

തിരുവന്തപുരം: കേരളത്തില്‍ വരുംദിവസങ്ങളില്‍ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് മുന്നറിയിപ്പ്. കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രമാണ് മുന്നറിയിപ്പു നല്‍കിയത്. അടുത്തയാഴ്ച മൂന്ന് ദിവസം റെഡ് അലേര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഒമ്പത്,
error: Protected Content !!