Trending

കാരാട്ട് സൈഫുദ്ദീൻ നിര്യാതനായി

മടവൂർ മുക്ക് കൊയിറ്റടി ഉസയിൻ കുട്ടി ഹാജിയുടെ മകൻ കാരാട്ട് താമസിക്കും സൈഫുദ്ദീൻ (39) നിര്യാതനായി.
മാതാവ് : കിഴക്കിനാം ചാലിൽ അഹ്മദ് കുട്ടി ഹാജിയുടെ മകൾ മറിയ ഹജ്ജുമ്മ.
ഭാര്യ : സമീറ,
മകൾ : ഹിന മെഹ്റിൻ.
സഹോദരങ്ങൾ : സറീന, റുബീന ,
മയ്യിത്ത് നിസ്കാരം ഇന്ന് രാവിലെ 9 ന് മടവൂർ മുക്ക് ജുമാ മസ്ജിദിലും 9.30ന് കുന്നത്ത് ജുമാ മസ്ജിദിലും .

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

International News Trending

ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു

വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം . ബസ് സൈൻബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു ഒമാനിൽ നിന്ന് ദുബൈയിലെത്തിയ യാത്രാ ബസ് അപകടത്തിൽപ്പെട്ട്
Local Trending

കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം

കുന്നമംഗലം: കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം വി. ടി. സുരേഷ്മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു. പി. ടി. എ. പ്രസിഡന്റ് ഇ. പ്രമോദ് അധ്യക്ഷനായി. എല്‍എസ്എസ്,
error: Protected Content !!