എടപ്പടത്തിൽ ആയിഷ ഹജ്ജുമ്മ നിര്യാതയായി

0
550

എടപ്പടത്തിൽ ആയിഷ ഹജ്ജുമ്മ 82 വയസ്സ് നിര്യാതയായി. ഭർത്താവ് പരേതനായ എടപ്പടത്തിൽ സുലൈമാൻ ഹാജി. മക്കൾ : ജമീല നബീസ അബ്ദുൽ ഖാദർ, സൈനബ ഇബ്രാഹിം ,ഹസ്സൻ റുക്കിയ, അബ്ദുറഹീം ,അബുത്വാഹിർ. മരുമക്കൾ : മുഹമ്മദ് (കെഎസ്ആർടിസി),മൊയ്തീൻ (ഇരുവരും പരേതർ ). ഇസ്മായിൽ നാസർ ,മുംതാസ്, റിജ്ല, സഹാന,ഷബ്ന .മയ്യത്ത് നമസ്കാരം ഒരു മണിക്ക് കുന്ദമംഗലം സുന്നി ജുമാ മസ്ജിദ്

LEAVE A REPLY

Please enter your comment!
Please enter your name here