Kerala

ഫാൽക്കൺ ഗ്രൂപ്പ് ഭക്ഷ്യ കിറ്റ് നൽകി

ഫാൽക്കൺ ഗ്രൂപ്പ് ഭക്ഷ്യ കിറ്റ് നൽകി

കുന്ദമംഗലം : നിരവധി ചാരിറ്റി പ്രവർനങ്ങൾ നടത്തുന്ന ഫാൽക്കൺ ഗ്രൂപ്പ് കുന്ദമംഗലത്തെ കൊവിഡ് രോഗികളായി വീട്ടിൽ കഴിയുന്നവർക്കും ,കുന്ദമംഗലത്തെ ആംബുലൻസ് ഡ്രൈവർമാർക്കും
ഭക്ഷ്യ കിറ്റ് നൽകി, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് ബാബുനെല്ലൂളി ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പഞ്ചായത്ത് അംഗം അരിയിൽഅലവി ചടങ്ങിൽ അധ്യക്ഷത വഹിച്ചു. ഫാൽക്കൺ ഗ്രൂപ്പ് മാനേജിംഗ് ഡയക്ടർ അരിയിൽ റിഷാൽ, കായക്കൽ അഷ്റഫ്, സി.പി ശിഹാബ്, ഐ മുഹമ്മദ് കോയ, എ ഹരിദാസൻ, എം.കെ സഫീർ, സുൽഫിക്കർ, വി പി സലീം തുടങ്ങിയവർ സന്നിഹിതരായി

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

Kerala

മഴക്കാലത്ത് മോഷണം തടയാനുള്ള മാര്‍ഗങ്ങളുമായി പോലീസ്‌

കോ​ഴി​ക്കോ​ട്: മ​ഴ​ക്കാ​ല​ത്ത് മോ​ഷ​ണം ത​ട​യാ​ന്‍ മാ​ര്‍​ഗ നി​ര്‍​ദേ​ശ​ങ്ങ​ളു​മാ​യി​ പോ​ലീ​സ്. മ​ഴ​ക്കാ​ല​ത്ത് ക​വ​ര്‍​ച്ച​യ്ക്കു​ള്ള സാ​ധ്യ​ത കൂ​ടു​ത​ലാ​ണെ​ന്നും മോ​ഷ​ണം ഒ​ഴി​വാ​ക്കാ​ന്‍ അ​ത്യാ​വ​ശ്യ മു​ന്‍​ക​രു​ത​ലു​ക​ള്‍ സ്വീ​ക​രി​ക്കു​ന്ന​തും ന​ല്ല​താ​ണെ​ന്ന് പോ​ലീ​സ് പ​റ​യു​ന്നു. പ​ല​രും
Kerala

കേരളത്തില്‍ ശക്തമായ മഴയ്ക്ക് സാധ്യത;അടുത്തയാഴ്ച മൂന്ന് ദിവസം റെഡ് അലേര്‍ട്ട്

തിരുവന്തപുരം: കേരളത്തില്‍ വരുംദിവസങ്ങളില്‍ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് മുന്നറിയിപ്പ്. കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രമാണ് മുന്നറിയിപ്പു നല്‍കിയത്. അടുത്തയാഴ്ച മൂന്ന് ദിവസം റെഡ് അലേര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഒമ്പത്,
error: Protected Content !!