Local News

ഹർത്താൽ; കുന്ദമംഗലത്ത് സംയുക്ത ട്രേഡ് യൂണിയൻ്റെ ആഭിമുഖ്യത്തിൽ പ്രകടനം നടത്തി

കർഷക സമരത്തിന് ഐക്യദാർഡ്യം പ്രഖ്യാപിച്ച് ഇന്ന് കേരളത്തിൽ നടക്കുന്ന ഹർത്താലിൻ്റെ ഭാഗമായി കുന്ദമംഗലത്ത് സംയുക്ത ട്രേഡ് യൂണിയൻ്റെ ആഭിമുഖ്യത്തിൽ പ്രകടനം നടത്തി. സമരസമിതി അംഗങ്ങൾ
കുന്ദമംഗലത്ത് തുറന്ന് പ്രവർത്തിച്ച പോസ്റ്റ് ഓഫീസും ഇറച്ചി വില്പനശാലയും സിന്ധു തീയേറ്ററിന് മുൻവശത്തെ പമ്പും പ്രവർത്തകർ അടപ്പിച്ചു

സി പ്രമോദ് (സി ഐ ടി യു ) ടി ബൈജു തീകുന്നുമ്മൽ (ഐ എൻ ടി യു സി) ഖമറുദ്ധീൻ (എസ്ടിയു) എം എം സുധീഷ് കുമാർ ,അ ഷ്റഫ് കായക്കൽ, റജിൻ ദാസ് കുന്നത്ത്, കെ സുബ്രമണ്യൻ, കെ മോഹനൻ ,മൊയ്തീൻകുറ്റിക്കാട്ടൂർ പ്രസംഗിച്ചു

കർഷക ദ്രോഹ നയത്തിനെതിരെ ഭാരത ബന്ത്‌.

കളരിക്കണ്ടിയിൽ നടന്ന പ്രതിക്ഷേധ പരിപാടി ldf നേതാവ് സഖാവ് ജനാർദ്ദനൻ കളരിക്കണ്ടി ഉദ്ഘാടനം ചെയ്തു. എം. ചന്ദ്രൻ സ്വാഗതം പറഞ്ഞു. സത്യൻ കുന്നത്ത് അധ്യക്ഷത വഹിച്ചു. എ. പി. ദേവദാസൻ, ബാലസുബ്രഹ്മ ന്യൻ,, ഷിയൊലാൽ, ഷിജു കെ , സദാനന്ദൻ പി, എൻ. ടി. സതീദേവി, വേലായുധൻ. ഇ, ഗിരീഷ്‌കുമാർ ടി എന്നിവർ സംസാരിച്ചു.

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

International News Trending

ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു

വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം . ബസ് സൈൻബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു ഒമാനിൽ നിന്ന് ദുബൈയിലെത്തിയ യാത്രാ ബസ് അപകടത്തിൽപ്പെട്ട്
Local Trending

കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം

കുന്നമംഗലം: കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം വി. ടി. സുരേഷ്മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു. പി. ടി. എ. പ്രസിഡന്റ് ഇ. പ്രമോദ് അധ്യക്ഷനായി. എല്‍എസ്എസ്,
error: Protected Content !!