Kerala

കനത്ത സുരക്ഷ കാരന്തൂർ ടൗണും ഇരുപത്തിയൊന്നാം വാർഡിലേക്കുള്ള റോഡുകളും പൂർണ്ണമായി അടച്ചു

കോഴിക്കോട് : കുന്ദമംഗലം ഗ്രാമ പഞ്ചായത്ത് ഇരുപത്തിയൊന്നാം വാർഡ് കണ്ടെഴ്മെൻറ് സോണാക്കി തീരുമാനിച്ച സാഹചര്യത്തിൽ കനത്ത സുരക്ഷയൊരുക്കി അതികൃതർ. കാരന്തൂർ ടൗണിലെ ആവിശ്യ സാധനങ്ങൾ ഒഴികെയുള്ള സ്ഥാപനങ്ങളൂം ഇരുപത്തിയൊന്നാം വാർഡിലേക്കുള്ള റോഡുകളും അധികൃതർ അടച്ചു. ഇനിയൊരു അറിയിപ്പുണ്ടാകുന്നവരെ തുറക്കുന്നതല്ല.

കഴിഞ്ഞ ദിവസമാണ് വാർഡിലുള്ള ഒരു വിദ്യാലയത്തിലെ ബസ്സ് ഡ്രൈവർക്ക് കോവിഡ് സ്ഥിരീകരിച്ചത്. ഇദ്ദേഹം കുന്ദമംഗലം പ്രാഥമിക ആരോഗ്യ കേന്ദ്രത്തിലും, ഒരു ക്ലിനിക്കിലും, മറ്റിടങ്ങളിലും സമ്പർക്കമുണ്ടായിട്ടുണ്ട് തുടർന്ന് പ്രദേശം കണ്ടേഴ്‌മെന്റ് സോണാക്കുകയായിരുന്നു. ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ ലീന വാസുദേവൻ, ഹെൽത്ത് ഇൻസ്‌പെക്ടർ സുരേഷ് ബാബു . കുന്ദമംഗലം എസ് ഐ ശ്രീജിത്ത്,വില്ലജ് ഓഫീസർ പഞ്ചായത്ത് മെമ്പർ എന്നിവർ തുടർ നടപടികളുടെ ഭാഗമായി കാരന്തൂരിൽ എത്തി.

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

Kerala

മഴക്കാലത്ത് മോഷണം തടയാനുള്ള മാര്‍ഗങ്ങളുമായി പോലീസ്‌

കോ​ഴി​ക്കോ​ട്: മ​ഴ​ക്കാ​ല​ത്ത് മോ​ഷ​ണം ത​ട​യാ​ന്‍ മാ​ര്‍​ഗ നി​ര്‍​ദേ​ശ​ങ്ങ​ളു​മാ​യി​ പോ​ലീ​സ്. മ​ഴ​ക്കാ​ല​ത്ത് ക​വ​ര്‍​ച്ച​യ്ക്കു​ള്ള സാ​ധ്യ​ത കൂ​ടു​ത​ലാ​ണെ​ന്നും മോ​ഷ​ണം ഒ​ഴി​വാ​ക്കാ​ന്‍ അ​ത്യാ​വ​ശ്യ മു​ന്‍​ക​രു​ത​ലു​ക​ള്‍ സ്വീ​ക​രി​ക്കു​ന്ന​തും ന​ല്ല​താ​ണെ​ന്ന് പോ​ലീ​സ് പ​റ​യു​ന്നു. പ​ല​രും
Kerala

കേരളത്തില്‍ ശക്തമായ മഴയ്ക്ക് സാധ്യത;അടുത്തയാഴ്ച മൂന്ന് ദിവസം റെഡ് അലേര്‍ട്ട്

തിരുവന്തപുരം: കേരളത്തില്‍ വരുംദിവസങ്ങളില്‍ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് മുന്നറിയിപ്പ്. കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രമാണ് മുന്നറിയിപ്പു നല്‍കിയത്. അടുത്തയാഴ്ച മൂന്ന് ദിവസം റെഡ് അലേര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഒമ്പത്,
error: Protected Content !!