Trending

ഇലക്ഷന്‍ എക്‌സ്പന്റിച്ചര്‍ ഏജന്റുമാര്‍ക്ക് പരിശീലനം സംഘടിപ്പിച്ചു

കോഴിക്കോട്: നിയമസഭ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ഇലക്ഷന്‍ എക്‌സ്പന്റിച്ചര്‍ ഏജന്റുമാര്‍ക്ക് പരിശീലനം സംഘടിപ്പിച്ചു. കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന പരിശീലന പരിപാടിയില്‍ 13 മണ്ഡലങ്ങളില്‍ നിന്നുമുള്ള രാഷ്ട്രീയ പാര്‍ട്ടി എക്‌സ്പന്റിച്ചര്‍ ഏജന്റുമാര്‍ പങ്കെടുത്തു. ജില്ലാ കലക്ടര്‍ സ്‌നേഹില്‍ കുമാര്‍ സിങ് പരിശീലന പരിപാടി സന്ദര്‍ശിച്ചു.

തിരഞ്ഞെടുപ്പ് കമീഷന്റെ ചട്ടപ്രകാരം 40 ലക്ഷം രൂപയാണ് സ്ഥാനാര്‍ഥികള്‍ക്ക് പ്രചാരണത്തിനുപയോഗിക്കാന്‍ അനുവാദമുള്ളത്. സ്ഥാനാര്‍ഥികള്‍ തിരഞ്ഞെടുപ്പ് ചെലവിനായി വിനിയോഗിക്കുന്ന തുക എഴുതി സൂക്ഷിക്കുന്നതിലും എക്‌സ്പന്റിച്ചര്‍ ഫോം പൂരിപ്പിക്കുന്നതിലും പരിശീലനം നല്‍കി. പരിശീലനത്തിന് ഗിരീഷ് പാറപൊയില്‍ നേതൃത്വം നല്‍കി.

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

International News Trending

ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു

വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം . ബസ് സൈൻബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു ഒമാനിൽ നിന്ന് ദുബൈയിലെത്തിയ യാത്രാ ബസ് അപകടത്തിൽപ്പെട്ട്
Local Trending

കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം

കുന്നമംഗലം: കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം വി. ടി. സുരേഷ്മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു. പി. ടി. എ. പ്രസിഡന്റ് ഇ. പ്രമോദ് അധ്യക്ഷനായി. എല്‍എസ്എസ്,
error: Protected Content !!