Local

ലോക്ക്ഡൗണില്‍ പഴയകാലത്തിലേക്ക് മടങ്ങി മലയാളികള്‍

ലോക്ക്ഡൗണില്‍ പഴയകാല വിനോദങ്ങളിലേക്കും കളികളിലേക്കും മടങ്ങി മലയാളികള്‍. വെറുതേ റോഡിലിറങ്ങി പോലീസിനെടും അധികാരികളെയും ബുദ്ധിമുട്ടിക്കാതെ രാജ്യത്തെ രക്ഷിക്കാന്‍ വീട്ടില്‍ ഇരിക്കുമ്പോള്‍ പഴയകാല വിനോദങ്ങള്‍ പൊടിതട്ടിയെടുത്തിരിക്കുകയാണ് പലരും.

കൂട്ടംകൂടാന്‍ കഴിയാത്തതിനാല്‍ ഗ്രൗണ്ടിലിറങ്ങിയുള്ള ക്രിക്കറ്റ് ഫുട്‌ബോള്‍ കളികള്‍ നടക്കാതായതോടെ വീട്ടില്‍ ഇരുന്ന് ലുഡോബോര്‍ഡ്, പാമ്പും കോണിയും, ചെസ്, കാരംസം,് തുടങ്ങിയ കളികള്‍ തിരിച്ചുവന്നു. പലരും ഓണ്‍ലൈന്‍ ഗെയിമുകളിലേക്കും ടിക്കടോക്കിലേക്കും മാറിയിട്ടുണ്ട്. മുഖ്യമന്ത്രി പറഞ്ഞ പച്ചക്കറി നടലും പലരും ആരംഭിച്ചിട്ടുണ്ട്.

Avatar

kgm news

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

Local Trending

കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം

കുന്നമംഗലം: കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം വി. ടി. സുരേഷ്മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു. പി. ടി. എ. പ്രസിഡന്റ് ഇ. പ്രമോദ് അധ്യക്ഷനായി. എല്‍എസ്എസ്,
Local

പ്രവേശനോത്സവം:

കുന്ദമംഗലം: കുന്ദമംഗലം ഉപജില്ല സ്കൂൾ പ്രവേശനോത്സവവും കുന്ദമംഗലം ഗ്രാമ പഞ്ചായത്ത് തല പ്രവേശനോത്സവവും കുന്ദമംഗലം എ.യു.പി.സ്കൂളിൽ നടന്നു. ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ശ്രീമതി.ഷൈജ വളപ്പിൽ ഉദ്ഘാടനം ചെയ്തു.വാർഡ്
error: Protected Content !!