Local

ജോലിയില്ലാതെ കഷ്ടപ്പെട്ട അതിഥിതൊഴിലാളികള്‍ക്ക് തുണയായി യുവാക്കള്‍

കുന്ദമംഗലം കാരന്തൂര്‍ മൊണാര്‍ഡ് ഹോട്ടലിന്റെ പിന്നിലുള്ള റൂമില്‍ പ്രായസപ്പെട്ട അന്യ സംസ്ഥാന തൊഴിലാളികളെ സഹായിച്ച് യുവാക്കള്‍. കോവിഡ് 19 കാരണം ജോലിയില്ലാതെ പലരും പ്രയാസത്തിലായിരുന്നു. ഇവരെ ജോലിക്ക് കൊണ്ടുപോയിരുന്ന കോണ്‍ട്രാക്ടറും മറ്റും ഇവരെ സഹായിച്ചിരുന്നില്ല. അതിഥി സംസ്ഥാനതൊഴിലാളികളെ സംരക്ഷിണമെന്ന് മുഖ്യമന്ത്രി പറഞ്ഞ അതേ അവസരത്തിലായിരുന്നു ഇവരുടെ കഷ്ടപ്പാട്.കുന്ദമംഗലത്ത് കമ്മ്്യൂണിറ്റി കിച്ചണ്‍ നാളെമുതലുമാണ് ആരംഭിക്കുന്നത്. ഇതേത്തുര്‍ന്ന് അഡ്വ: ഷമീര്‍ കുന്ദമംഗലം, അസീസ് ചേരിഞ്ചാല്‍, ജസീല്‍, ജസീര്‍ തുടങ്ങിയവര്‍ വിഷയത്തില്‍ ഇടപ്പെട്ടു. ഇവര്‍ക്ക് ഭക്ഷണവും മറ്റും നല്‍കി. ഉത്തരവാദപ്പെട്ട മുതലാളിമാര്‍ ഇതുപോലെയുള്ളവരുടെ വിഷയം ഗൗരവുമായി എടുക്കണം എന്നും ഇവര്‍ ആവശ്യപ്പെട്ടു.

Avatar

kgm news

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

Local Trending

കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം

കുന്നമംഗലം: കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം വി. ടി. സുരേഷ്മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു. പി. ടി. എ. പ്രസിഡന്റ് ഇ. പ്രമോദ് അധ്യക്ഷനായി. എല്‍എസ്എസ്,
Local

പ്രവേശനോത്സവം:

കുന്ദമംഗലം: കുന്ദമംഗലം ഉപജില്ല സ്കൂൾ പ്രവേശനോത്സവവും കുന്ദമംഗലം ഗ്രാമ പഞ്ചായത്ത് തല പ്രവേശനോത്സവവും കുന്ദമംഗലം എ.യു.പി.സ്കൂളിൽ നടന്നു. ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ശ്രീമതി.ഷൈജ വളപ്പിൽ ഉദ്ഘാടനം ചെയ്തു.വാർഡ്
error: Protected Content !!