കുന്ദമംഗലം: മര്‍കസ് ഗേള്‍സ് ഹൈസ് സ്‌കൂളില്‍ 2019-20 വര്‍ഷത്തെ പഠനോത്സവം സംഘടിപ്പിച്ചു. പ്രിന്‍സിപ്പാള്‍ എ. റഷീദ് ഉല്‍ഘാടനം ചെയ്തു.പി ടി എ പ്രസിഡണ്ട് സി മുഹമ്മദ് ഷാജി അധ്യക്ഷത വഹിച്ചു. ഡോ:അബൂബക്കര്‍ നിസാമി, സ്റ്റാഫ് സെക്രട്ടറി സാജിത ടീച്ചര്‍, ഫാത്തിമ ടീച്ചര്‍, ഹാജറ ടീച്ചര്‍, സമീറ ടീച്ചര്‍ സംസാരിച്ചു. ഹെഡ്മിസ്ട്രസ് ആയിഷ ബീവി ടീച്ചര്‍ സ്വാഗതവും, സഫീയ്യു റഹ്മാന്‍ നന്ദിയും പറഞ്ഞു. എല്‍ പി, യു പി തലത്തിലുള്ള വിദ്യാര്‍ത്ഥികള്‍ അവതരിപ്പിച്ച വിവിധയിനം പരിപാടികള്‍ അരങ്ങേറി.
പഠനോത്സവം സംഘടിപ്പിച്ചു

