Local

ഭൂപതി എന്‍. അബൂബക്കര്‍ ഹാജി-കുഞ്ഞീബി കുടുംബ സംഗമം; വിവിധ അവാര്‍ഡുകള്‍ സമ്മാനിച്ചു

ഭൂപതി എന്‍ അബൂബക്കര്‍ ഹാജി കുഞ്ഞീബി കുടുംബസംഗമത്തില്‍ വിവിധ അവാര്‍ഡുകള്‍ സമ്മാനിച്ചു. റൊയാട് ഫാം ഹൗസില്‍ നടന്ന പരിപാടിയില്‍ 30 വര്‍ഷത്തോളമായി മാധ്യമ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന എം. സിബ്ഗത്തുള്ളക്ക് കുന്ദമംഗലം എംഎല്‍എ പിടിഎ റഹീം അവാര്‍ഡ് നല്‍കി ആദരിച്ചു.

വിദ്യാഭ്യാസ മേഖലയില്‍ മികച്ച നേട്ടം കൈവരിച്ച മുന്‍സിഫ് മജിസ്‌ട്രേറ്റ് എം.പി ഷൈജലിന് മുന്‍ എംഎല്‍എ യു.സി രാമന്‍ അവാര്‍ഡ് നല്‍കി ആദരിച്ചു. മികച്ച സംഘാടകനുള്ള അവാര്‍ഡ് ചെയര്‍മാന്‍ എന്‍ സദക്കത്തുള്ളക്ക് എം.സി സുബ്ഹാന്‍ ബാബുവും നല്‍കി ആദരിച്ചു. പരിപാടിയില്‍ മറ്റ് വിദ്യാഭ്യാസ മേഖലയില്‍ പ്രാവീണ്യം നേടിയവരെയും, മുതിര്‍ന്നവരെയും ആദരിക്കലും നടന്നു. തുടര്‍ന്ന് കുട്ടികളുടെയും മുതിര്‍ന്നവരുടെയും കലാ,കായിക, ക്വീസ് മത്സരങ്ങളും സമ്മാനവിതരണവും നടന്നു.

Avatar

kgm news

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

Local Trending

കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം

കുന്നമംഗലം: കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം വി. ടി. സുരേഷ്മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു. പി. ടി. എ. പ്രസിഡന്റ് ഇ. പ്രമോദ് അധ്യക്ഷനായി. എല്‍എസ്എസ്,
Local

പ്രവേശനോത്സവം:

കുന്ദമംഗലം: കുന്ദമംഗലം ഉപജില്ല സ്കൂൾ പ്രവേശനോത്സവവും കുന്ദമംഗലം ഗ്രാമ പഞ്ചായത്ത് തല പ്രവേശനോത്സവവും കുന്ദമംഗലം എ.യു.പി.സ്കൂളിൽ നടന്നു. ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ശ്രീമതി.ഷൈജ വളപ്പിൽ ഉദ്ഘാടനം ചെയ്തു.വാർഡ്
error: Protected Content !!