information Local

കുന്ദമംഗലം ഗ്രാമ പഞ്ചായത്തിലുള്ളവർക്ക് ആരോഗ്യ കേന്ദ്രത്തിൻ്റെ കീഴിൽ 27-ന് ചൊവ്വാഴ്ച്ച കോവിഡ് ടെസ്റ്റ് നടത്തുന്നു

കുന്ദമംഗലം: കുന്ദമംഗലം ആരോഗ്യ കേന്ദ്രത്തിൻ്റെ കീഴിൽ 27-ന് ചൊവ്വാഴ്ച്ച രാവിലെ10.30 മുതൽ ഉച്ചക്ക് 12.45 വരെ ചൂലാം വയൽ UP സ്കൂളിൽ വെച്ച് കോവിഡ് ടെസ്റ്റ് നടത്തുന്നു.

കുന്ദമംഗലം ഗ്രാമ പഞ്ചായത്തിലെ കോവിഡ് ലക്ഷണമുള്ളവർക്കും രോഗികളുമായി സമ്പർക്കത്തിൽ രോഗമുണ്ടെന്ന് സംശയിക്കുന്നവർക്കും കോവിഡ് രോഗ പരിശോധന നടത്താവുന്നതാണെന്ന് ആരോഗ്യ വകുപ്പ് അറിയിച്ചു.
അതാത് വാർഡിലെ മെമ്പർമാർ മുഖേന പേര് റജിസ്റ്റർ ചെയ്യുന്നവർക്ക് മാത്രമേ പരിശോധന ഉണ്ടായിരിക്കുകയുള്ളു.
കുന്ദമംഗലം ഗ്രാമ പഞ്ചായത്തിലുള്ളവരെ മാത്രമേ ക്യാമ്പിലേക്ക് ശുപാർശ ചെയ്യാവൂ എന്ന് പ്രത്യേകം അഭ്യർത്ഥിച്ചിട്ടുണ്ട്.

Avatar

kgm news

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

Local Trending

കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം

കുന്നമംഗലം: കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം വി. ടി. സുരേഷ്മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു. പി. ടി. എ. പ്രസിഡന്റ് ഇ. പ്രമോദ് അധ്യക്ഷനായി. എല്‍എസ്എസ്,
Local

പ്രവേശനോത്സവം:

കുന്ദമംഗലം: കുന്ദമംഗലം ഉപജില്ല സ്കൂൾ പ്രവേശനോത്സവവും കുന്ദമംഗലം ഗ്രാമ പഞ്ചായത്ത് തല പ്രവേശനോത്സവവും കുന്ദമംഗലം എ.യു.പി.സ്കൂളിൽ നടന്നു. ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ശ്രീമതി.ഷൈജ വളപ്പിൽ ഉദ്ഘാടനം ചെയ്തു.വാർഡ്
error: Protected Content !!