കൊച്ചി: മെസി വിവാദം റിപ്പോർട്ടർ ടിവി എംഡി ആൻ്റോ അഗസ്റ്റിൻ നൽകിയ മുൻകൂർ ജാമ്യാപേക്ഷയിൽ വിധി ഇന്ന്. എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതിയാണ് കേസ് പരിഗണിക്കുന്നത്. പിടിച്ചെടുത്ത 6300 ഡോളർ തിരികെ നൽകണമെന്ന ആൻ്റോയുടെ ആവശ്യവും കോടതി പരിഗണിക്കും.
മെസി വിവാദം: റിപ്പോർട്ടർ ടിവി എംഡി ആൻ്റോ അഗസ്റ്റിൻ നൽകിയ മുൻകൂർ ജാമ്യാപേക്ഷയിൽ വിധി ഇന്ന്

