കുന്ദമംഗലം നിയോജക മണ്ഡലം മുസ്ലീംലീഗ് സിക്രട്ടറിയായി ഒ. ഉസ്സയിനെ തെരഞ്ഞെടുത്തു. കുന്ദമംഗലം പഞ്ചായത്ത് മുസ്ലിം ലീഗ് മുൻപ്രസിഡണ്ട് , ഗ്രാമപഞ്ചായത്ത് മുൻ മെമ്പർ കൂടിയാണ് ഇദ്ദേഹം. കുറ്റിക്കാട്ടൂർ യമാനിയയിൽ ചേർന്ന കുന്ദമംഗലം മണ്ഡലം മുസ്ലിം ലീഗ് എക്സ്ക്യൂട്ടീവ് യോഗത്തിലാണ്. തീരുമാനം.

