Trending

2 മില്യൺ പ്ലഡ്ജ്’; കളക്ടറേറ്റ് ജീവനക്കാർ ലഹരി വിരുദ്ധ പ്രതിജ്ഞ ചെയ്തു

കോഴിക്കോട് ജില്ലാ പഞ്ചായത്തിന്റെ നേതൃത്വത്തിൽ ജില്ലയിലെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെയും സർക്കാർ, സർക്കാറിതര സ്ഥാപനങ്ങളുടെയും പിന്തുണയോടെ സംഘടിപ്പിക്കുന്ന ലഹരിവിരുദ്ധ ജനകീയ പ്രതിരോധം ‘2 മില്യൺ പ്ലഡ്ജ്’ ൻ്റെ ഭാഗമായി സിവിൽ സ്റ്റേഷനിൽ ലഹരി വിരുദ്ധ പ്രതിജ്ഞ ചൊല്ലി. എഡിഎം പി സുരേഷിന്റെ നേതൃത്യത്തിൽ നടന്ന പ്രതിജ്ഞയിൽ സിവിൽ സ്റ്റേഷനിലെ മുഴുവൻ ജീവനക്കാരും പങ്കെടുത്തു.

പരിപാടിയോടനുബന്ധിച്ച് ജില്ലാ കളക്ടറുടെ ഇന്റേൺസിന്റെ നേതൃത്വത്തിൽ ലഹരിവിരുദ്ധ ആശയം ഉയർത്തിപ്പിടിച്ചുകൊണ്ടുള്ള ഫ്ലാഷ് മോബും അവതരിപ്പിച്ചു.

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

International News Trending

ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു

വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം . ബസ് സൈൻബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു ഒമാനിൽ നിന്ന് ദുബൈയിലെത്തിയ യാത്രാ ബസ് അപകടത്തിൽപ്പെട്ട്
Local Trending

കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം

കുന്നമംഗലം: കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം വി. ടി. സുരേഷ്മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു. പി. ടി. എ. പ്രസിഡന്റ് ഇ. പ്രമോദ് അധ്യക്ഷനായി. എല്‍എസ്എസ്,
error: Protected Content !!