കേരള സംസ്ഥാന വ്യാപാരി വ്യവസായി സമിതി സംസ്ഥാന സമ്മേളനത്തിൻ്റെ ലോഗോ മന്ത്രി അഹമ്മദ് ദേവർ കോവിൽ പ്രകാശനം ചെയ്തു , സംസ്ഥാന പ്രസിഡൻറ് വി.കെ.സി മമ്മദ് കോയ അധ്യക്ഷത വഹിച്ചു. ,ജില്ലാ പ്രിസിഡൻ്റ് സുര്യ അബ്ദുൾ ഗഫൂർ , ജില്ലാ സിക്രട്ടറി സന്തോഷ് സെബാസ്റ്റിൻ,
ഗഫൂർ രാജധാനി, വരുൺ ഭാസ്കർ, കെ ,മരക്കാർ, ബഷീർ നീലാറമ്മൽ , കെ എം റഫീഖ് ,സി.വി ഇക്ബാൽ ,സി മധു, കെ .മൊയതിൻ കോയ, ഷൈജു ചീക്കിലോട്ട് , നവാസ് കോയിശ്ശേരി ആർ പി അമർ ,പ്രസംഗിച്ചു.
മെയ് 23 മുതൽ 25 വരെ കോഴിക്കോട് വിവിധ വേദികളിലായി സമ്മേളനം നടക്കും.