Local News

വലിച്ചെറിയൽ മുക്ത കേരളം; മാലിന്യങ്ങൾ നീക്കം ചെയ്ത് മുക്കം നഗരസഭ

വലിച്ചെറിയൽ മുക്ത കേരളം ക്യാമ്പയിന്റെ ഭാഗമായി റോഡരികിലെ പ്ലാസ്റ്റിക് മാലിന്യങ്ങൾ നീക്കം ചെയ്ത് മുക്കം നഗരസഭ. മുക്കം ഫയർ സ്റ്റേഷന് മുന്നിൽ നടന്ന പരിപാടി നഗരസഭ ചെയർമാൻ പി.ടി ബാബു ഉദ്ഘാടനം ചെയ്തു.കൗൺസിലർ ഗഫൂർ കല്ലുരുട്ടി അധ്യക്ഷത വഹിച്ചു. ഡെപ്യുട്ടി ചെയർപേഴ്സൺ കെ.പി.ചാന്ദ്നി മുഖ്യ പ്രഭാഷണം നടത്തി. ആരോഗ്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ പ്രജിതാ പ്രദീപ് സ്വാഗതം പറഞ്ഞു. കൗൺസിലർമാരായ ജോഷില സന്തോഷ്, അശ്വതി സനൂജ്, വിശ്വൻ നികുഞ്ജം, വസന്തകുമാരി, ജെ.എച്ച്ഐ ബീധാ ബാലൻ, ഫയർഫോഴ്‌സ് സിവിൽ ഡിഫൻസ് വളണ്ടിയർമാർ, ഹരിത കർമ്മ സേനാഗംങ്ങൾ, ശുചീകരണ തൊഴിലാളികൾ തുടങ്ങിയവർ പങ്കെടുത്തു.

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

International News Trending

ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു

വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം . ബസ് സൈൻബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു ഒമാനിൽ നിന്ന് ദുബൈയിലെത്തിയ യാത്രാ ബസ് അപകടത്തിൽപ്പെട്ട്
Local Trending

കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം

കുന്നമംഗലം: കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം വി. ടി. സുരേഷ്മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു. പി. ടി. എ. പ്രസിഡന്റ് ഇ. പ്രമോദ് അധ്യക്ഷനായി. എല്‍എസ്എസ്,
error: Protected Content !!