Trending

സ്കൂൾ കലാമേള സമാപനവും ജനപ്രതിനിധികൾക്ക് സ്വീകരണവും

ചൂലാംവയൽ മാക്കൂട്ടം എ എം യു പി സ്കൂൾ ഓൺ ലൈൻ കലാമേളയുടെ സമാപനവും ഗ്രാമ പഞ്ചായത്ത് ജനപ്രതിനിധികൾക്ക് സ്വീകരണവും LSS, USS വിജയികൾക്കുള്ള സമ്മാനദാനവും സ്കൂൾ ഓഡിറ്റോറിയത്തിൽ ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ലിജി പുൽക്കുന്നുമ്മൽ ഉദ്ഘാടനം ചെയ്തു. മാപ്പിളപ്പാട്ട് ഗവേഷകൻ ഫൈസൽ എളേറ്റിൽ മുഖ്യാതിഥിയായി പങ്കെടുത്തു.പി ടി എ പ്രസിഡണ്ട് വി പി സലീം അദ്ധ്യക്ഷത വഹിച്ചു. ക്ഷേമകാര്യ ചെയർപേഴ്സൺ ശബ്ന റഷീദ്, മെമ്പർമാരായ യു സി ബുഷ്റ, നജീബ് പാലക്കൽ, ഫാത്തിമ ജസ്ലി, എം പി ടി എ പ്രസിഡണ്ട് എ പി സാജിത, കെ കെ പുഷ്പലത,പി ടി എ വൈസ് പ്രസിഡണ്ട് അഷ്റഫ് മണ്ണത്ത്, കെ എം ഗിരീഷ്, വിജേഷ്, തെൻസി, സൗദാബീവി, ജലീൽ, ജഗതാംബ,ഷമീർ, റജ്ന, തുടങ്ങിയവർ സംസാരിച്ചു. ഹെഡ് മാസ്റ്റർ പി അബ്ദുസലീം സ്വാഗതവും പ്രബിഷ നന്ദിയും പറഞ്ഞു.

Avatar

kgm news

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

International News Trending

ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു

വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം . ബസ് സൈൻബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു ഒമാനിൽ നിന്ന് ദുബൈയിലെത്തിയ യാത്രാ ബസ് അപകടത്തിൽപ്പെട്ട്
Local Trending

കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം

കുന്നമംഗലം: കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം വി. ടി. സുരേഷ്മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു. പി. ടി. എ. പ്രസിഡന്റ് ഇ. പ്രമോദ് അധ്യക്ഷനായി. എല്‍എസ്എസ്,
error: Protected Content !!