Trending

മസ്ജിദുൽ ഇഹ്സാൻ മഹല്ല് കമ്മിറ്റി കുന്ദമംഗലം ഭാരവാഹികൾ

പ്രസിദ്ധണ്ട് ജനറൽസെക്രട്ടറി ട്രഷറർ

കുന്ദമംഗലം മസ്ജിദുൽ ഇഹ്സാൻ മഹല്ല് കമ്മിറ്റി പുന സംഘടിപ്പിച്ചു. എം സിബ്ഗത്തുള്ള പ്രസിദ്ധണ്ട്) സുബൈർ കുന്ദമംഗലം,ആലി നെടുങ്കണ്ടത്തിൽ (വൈസ് പ്രസിഡണ്ടുമാർ) പി എം ശരീഫുദ്ദീൻ (ജനറൽസെക്രട്ടറി) അലിആനപ്പാറ , യൂസഫ് മാസ്റ്റർ (ജോയിൻ സെക്രട്ടറിമാർ),മുഹമ്മദ്. പി.പി (ട്രഷറർ),റഷീദ് നടുവിലശ്ശേരി (ജോയൻ്റ് ട്രഷറർ)എന്നിവരാണ് ഭാരവാഹികള്‍. 32 അംഗ എക്സിക്യൂട്ടീവ് കമ്മിറ്റിയും നിലവിൽ വന്നു കന്ദമംഗലം മസ്ജിദിൽ ഇഹ്സാൻ മഹല്ല് ഓഫീസിൽ ചേർന്ന യോഗത്തിൽ കെ കെ അബ്ദുൽ ഹമീദ് ഖിറാഅത്ത്നടത്തി. വൈസ് പ്രസിഡണ്ട് സുബൈർ കുന്ദമംഗലം സ്വാഗതമാശംസിച്ചു, പ്രസിഡണ്ട് എം. സിബ്ഗത്തുള്ള അധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി പി എം ഷെരീഫുദ്ധീൻ സമാപനവും നിര്‍വ്വഹിച്ചു.ജനുവരി 17ന് ചേരുന്ന എക്സിക്യൂട്ടീവ് യോഗത്തിൽ ഭാവി പ്രവർത്തനങ്ങൾക്ക് രൂപം നൽകും

Avatar

nabla

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

International News Trending

ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു

വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം . ബസ് സൈൻബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു ഒമാനിൽ നിന്ന് ദുബൈയിലെത്തിയ യാത്രാ ബസ് അപകടത്തിൽപ്പെട്ട്
Local Trending

കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം

കുന്നമംഗലം: കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം വി. ടി. സുരേഷ്മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു. പി. ടി. എ. പ്രസിഡന്റ് ഇ. പ്രമോദ് അധ്യക്ഷനായി. എല്‍എസ്എസ്,
error: Protected Content !!