ഖത്തർ ഫിഫ ലോകകപ്പ്; ബൈനോകുലറിനുള്ളിൽ മദ്യം നിറച്ച് സ്റ്റേഡിയത്തിലേക്ക് കടക്കാൻ ശ്രമിച്ച യുവാവ് പിടിയിൽ

0
175

ഫിഫ ലോകകപ്പ് മത്സരവേദിയിൽ ബൈനാകുലറിനുള്ളിൽ മദ്യം ഒളിപ്പിച്ച് സ്റ്റേഡിയത്തിലേക്ക് കടക്കാൻ ശ്രമിച്ച യുവാവിനെ സുരക്ഷാ ഉദ്യോഗസ്ഥർ പിടികൂടി. കഴിഞ്ഞ ദിവസം നടന്ന മെക്സിക്കോ-പോളണ്ട് മത്സരം കാണാനായി സ്റ്റേഡിയത്തിൽ പ്രവേശിക്കാനെത്തിയ മെക്സിക്കൻ ആരാധനാണ് പിടിയിലായത്. ഇയാളെ സുരക്ഷാ ഉദ്യോഗസ്ഥർ കൈയോടെ പിടികൂടുന്ന വിഡിയോ പുറത്തുവന്നു.

സ്റ്റേഡിയത്തിലേക്കുള്ള പ്രവേശന കവാടത്തിൽ സുരക്ഷാ ഉദ്യോഗസ്ഥൻ യുവാവിന്റെ കൈയിൽ നിന്ന് ബൈനോകുലർ വാങ്ങി പരിശോധിക്കുന്നതാണ് വിഡിയോയിലുള്ളത്. മണത്തുനോക്കിയശേഷം അത് മദ്യമാണെന്ന് അവർ സ്ഥിരീകരിക്കുന്നതും വിഡിയോയിലുണ്ട്.
ബൈനോകുലറിലൂടെ നോക്കുമ്പോൾ ഒന്നും കാണാത്തതിനെ തുടർന്ന് സംശയം തോന്നിയ ഉദ്യോഗസ്ഥൻ അത് അഴിച്ചു പരിശോധിച്ചപ്പോഴാണ് മദ്യത്തിൻറെ മണമടിച്ചത്. എന്നാൽ ഇത് മദ്യമല്ലെ

LEAVE A REPLY

Please enter your comment!
Please enter your name here