Local News

ബൈത്തുൽ ഇസ്സ കോളേജിൽ എൻ എസ് എസ് സ്ഥാപക ദിനാഘോഷം

നാഷണൽ സർവ്വീസ് സ്കീം അൻപത്തിരണ്ടാം
സ്ഥാപക ദിനത്തിന്റെ ഭാഗമായി നരിക്കുനി ബൈത്തുൽ ഇസ്സ ആർട്സ് & സയൻസ് കോളേജ് എൻ.എസ്.എസ് യൂണിറ്റിന്റെ നേതൃത്വത്തിൽ ക്യാമ്പസ് സൗന്ദര്യവൽക്കരണ പരിപാടി കോളജ് പ്രിൻസിപ്പൽ പ്രൊഫസർ എൻ. അബ്ദുറഹിമാൻ ഓർക്കിഡ് ചെടി വെച്ച് പിടിപ്പിച്ചു കൊണ്ട് ഉദ്ഘാടനം ചെയ്തു. ബൈത്തുൽ ഇസ്സ കോളേജ് എൻ.എസ്.എസ് പ്രോഗ്രാം ഓഫീസർ എം എ സിദ്ധീഖ് പദ്ധതി വിശദീകരിച്ചു.വൈസ്
പ്രിൻസിപ്പൽ ഷമീർ കെ, ഷിയോലാൽ എൻ, എന്നിവർ പങ്കെടുത്തു.
എൻ.എസ്.എസ് വളണ്ടിയർമാരായ മുഹമ്മദ് ഹിഷാം എം.സി,മുഹമ്മദ് ജംഷീർ ടി.കെ,ദിൽഫ എ.ആർ,അനാമിക പി.പി എന്നിവർ പരിപാടിക്ക് നേതൃത്വം നൽകി.

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

International News Trending

ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു

വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം . ബസ് സൈൻബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു ഒമാനിൽ നിന്ന് ദുബൈയിലെത്തിയ യാത്രാ ബസ് അപകടത്തിൽപ്പെട്ട്
Local Trending

കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം

കുന്നമംഗലം: കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം വി. ടി. സുരേഷ്മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു. പി. ടി. എ. പ്രസിഡന്റ് ഇ. പ്രമോദ് അധ്യക്ഷനായി. എല്‍എസ്എസ്,
error: Protected Content !!