Trending

സംസ്ഥാനത്ത് നടന്നത് കോവിഡ് പ്രതിരോധമല്ല പി.ആർ ഏജൻസികളുടെ പ്രവർത്തനം ; പ്രതിപക്ഷ നേതാവ്

സംസ്ഥാനത്ത് കോവിഡ് പ്രതിരോധം അല്ല നടന്നത് പി.ആർ ഏജൻസികളുടെ പ്രവർത്തനമാണ് നടന്നതെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല.ടെസ്റ്റുകൾ കൂട്ടിയാൽ സംസ്ഥാനത്ത് രോഗികളുടെ എണ്ണവും ഉയരുമെന്നും അദ്ദേഹം പറഞ്ഞു.

കേരളത്തിലെ കോവിഡ് പ്രതിരോധ പ്രവർത്തനത്തിന് എന്ത് സേവനമാണ് സ്പ്രിംക്ലർ നൽകിയതെന്ന് മുഖ്യമന്ത്രി വിശദീകരിക്കണമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ആറ് മാസത്തെ കാലാവധി പൂർത്തിയാതിനാൽ സ്പ്രിക്ളറുമായുള്ള കരാർ ആവസാനിപ്പിക്കാൻ കഴിഞ്ഞ ദിവസം ചേർന്ന് മന്ത്രിസഭാ യോ​ഗം തീരുമാനിച്ചിരുന്നു ഇതിനു പിന്നാലെയാണ് പ്രതിപക്ഷ നേതാവിന്റെ പ്രതികരണം

Avatar

kgm news

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

International News Trending

ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു

വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം . ബസ് സൈൻബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു ഒമാനിൽ നിന്ന് ദുബൈയിലെത്തിയ യാത്രാ ബസ് അപകടത്തിൽപ്പെട്ട്
Local Trending

കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം

കുന്നമംഗലം: കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം വി. ടി. സുരേഷ്മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു. പി. ടി. എ. പ്രസിഡന്റ് ഇ. പ്രമോദ് അധ്യക്ഷനായി. എല്‍എസ്എസ്,
error: Protected Content !!