Kerala News

കുന്ദമംഗലം നിയോജകമണ്ഡലത്തില്‍ ഗ്രാമീണ റോഡുകള്‍ക്ക് 2.06 കോടി രൂപയുടെ ഭരണാനുമതി

കുന്ദമംഗലം നിയോജകമണ്ഡലത്തിലെ വിവിധ ഗ്രാമീണ റോഡുകള്‍ക്ക് 2.06 കോടി രൂപയുടെ ഭരണാനുമതി ലഭ്യമാക്കിയതായി പി.ടി.എ റഹീം എം.എല്‍.എ അറിയിച്ചു.

കുന്ദമംഗലം ഗ്രാമപഞ്ചായത്തിലെ തെറ്റുപറമ്പ പുളിയപിലാക്കില്‍ റോഡ്, പുതുക്കുടി അമ്പലം റോഡ്, ശ്രീനിവാസന്‍ നായര്‍ റോഡ്, ചീനിക്കല്‍പുറായില്‍ റോഡ്, പള്ളത്ത്താഴം റോഡ്, മാധവന്‍ നായര്‍ റോഡ്, കുന്ദമംഗലം ബ്ലോക്ക് പഞ്ചായത്ത് റോഡ്, കൊല്ലത്താടി പാറക്കോത്ത് അരീക്കല്‍ റോഡ്, കരിമ്പ പൂലോട് റോഡ്.

ചാത്തമംഗലം ഗ്രാമപഞ്ചായത്തിലെ ചിറ്റാരിപിലാക്കില്‍ മുന്നൂര്‍ റോഡ്, പുളിക്കുംപറമ്പ് മേക്കടത്താഴം റോഡ്, ഈസ്റ്റ് നായര്‍കുഴി പൊറ്റശ്ശേരി റോഡ്, കുറ്റിച്ചാല്‍ താത്തുര്‍ റോഡ്, മലയമ്മ മുട്ടയം റോഡ്, കൊടറപറമ്പില്‍ പുളിക്കത്തൊടിക റോഡ്, ഈസ്റ്റ് മലയമ്മ മലയമ്മ വായനശാല റോഡ്, കൂഴക്കോട് അമ്പലം റോഡ്, വടക്കേടത്ത് കടുങ്ങോച്ചന്‍ കണ്ടി റോഡ്, പൊന്‍പണംകുന്ന് വഴിപോക്കില്‍ റോഡ്, വേട്ടുമ്മല്‍ തട്ടൂര്‍ പൊയില്‍ റോഡ്, പൂളക്കോട് പുളിക്കല്‍താഴം റോഡ്, നെച്ചൂളി പൊന്‍പണം റോഡ്, വിരുപ്പില്‍ ജംഗ്ഷന്‍ മൂഴാപാലം കണ്ണിപറമ്പ് റോഡ്, കുന്ദമംഗലം ഗവ. കോളജ് റോഡ്.

മാവൂര്‍ ഗ്രാമപഞ്ചായത്തിലെ പെരിക്കാക്കോട്ട് സൗത്ത് അരയങ്കോട് റോഡ്, ആയംകുളം പുന്നപുറത്ത് റോഡ്, കുറ്റിപ്പാല മഹ്ളറ കുയ്യില്‍ത്തൊടി റോഡ്, പെരുവയല്‍ ഗ്രാമപഞ്ചായത്തിലെ തച്ചോറക്കല്‍ മലപ്രം റോഡ്, പൂവ്വാട്ടുപറമ്പ മുണ്ടക്കല്‍ കുരിക്കത്തൂര്‍ റോഡ്, വെള്ളിപറമ്പ് അത്തര്‍വാല റോഡ്, ചെമ്മലത്തൂര്‍ മയൂരംകുന്ന്
കൊടശ്ശേരിത്താഴം റോഡ്, പരിയങ്ങാട് കരുനിലം താവം റോഡ്, ഖാദിബോര്‍ഡ് പുറവണ്ണൂര്‍ പുറായില്‍ ചെറുകുളത്തൂര്‍ എസ്. വളവ് റോഡ്, പൂവ്വാട്ടുപറമ്പില്‍ അലുവഞ്ചാല്‍ റോഡ്, ഉമ്മളത്തൂര്‍ പ്രാണിയത്ത് റോഡ്, ചെങ്ങോട്ട്താഴം റോഡ്, കുറ്റിപ്പാടം കരൂഞ്ഞിയില്‍ റോഡ്.

പെരുമണ്ണ ഗ്രാമപഞ്ചായത്തിലെ വള്ളിക്കുന്ന് പയ്യടിത്താഴം റോഡ്, പാറക്കുളം പുറ്റേക്കടവ് റോഡ്, പന്നിയൂര്‍കുളം ഓസോണ്‍ പോളിമെയ്സ് റോഡ്, പുത്തലത്ത്താഴം ചെമ്മലത്തൂര്‍ റോഡ്, പൊയില്‍താഴം പ്രശാന്തി സ്കൂള്‍ റോഡ്, ഒളവണ്ണ ഗ്രാമപഞ്ചായത്തിലെ അമ്പലത്താഴം റോഡ് എന്നിവയ്ക്കായാണ് തുക അനുവദിച്ചിട്ടുള്ളതെന്നും എം.എല്‍.എ പറഞ്ഞു.

Avatar

kgm news

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

International News Trending

ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു

വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം . ബസ് സൈൻബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു ഒമാനിൽ നിന്ന് ദുബൈയിലെത്തിയ യാത്രാ ബസ് അപകടത്തിൽപ്പെട്ട്
Kerala

മഴക്കാലത്ത് മോഷണം തടയാനുള്ള മാര്‍ഗങ്ങളുമായി പോലീസ്‌

കോ​ഴി​ക്കോ​ട്: മ​ഴ​ക്കാ​ല​ത്ത് മോ​ഷ​ണം ത​ട​യാ​ന്‍ മാ​ര്‍​ഗ നി​ര്‍​ദേ​ശ​ങ്ങ​ളു​മാ​യി​ പോ​ലീ​സ്. മ​ഴ​ക്കാ​ല​ത്ത് ക​വ​ര്‍​ച്ച​യ്ക്കു​ള്ള സാ​ധ്യ​ത കൂ​ടു​ത​ലാ​ണെ​ന്നും മോ​ഷ​ണം ഒ​ഴി​വാ​ക്കാ​ന്‍ അ​ത്യാ​വ​ശ്യ മു​ന്‍​ക​രു​ത​ലു​ക​ള്‍ സ്വീ​ക​രി​ക്കു​ന്ന​തും ന​ല്ല​താ​ണെ​ന്ന് പോ​ലീ​സ് പ​റ​യു​ന്നു. പ​ല​രും
error: Protected Content !!