കൊല്ലത്ത് വാഹനാപകടത്തില്‍ 8 വയസുകാരന് ദാരുണാന്ത്യം. കൊല്ലം ദേവമാത സ്കൂളിലെ മൂന്നാം ക്ലാസ് വിദ്യാര്‍ഥി വിശ്വജിത്താണ് മരിച്ചത്. സ്കൂട്ടറില്‍ കുടുംബത്തോടോപ്പം സ്കൂളിലേക്ക് പോകുമ്പോഴായിരുന്നു അപകടം. പോളയത്തോട് വെച്ച് 9. 30ഓടെയാണ് അപകടം ഉണ്ടായത്. വിശ്വജിത്തിന്റെ തലയിലൂടെ ബസ് കയറിയിറങ്ങി. സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചു.
ബസ് തലയിലൂടെ കയറിയിറങ്ങി; മൂന്നാം ക്ലാസുകാരന് ദാരുണാന്ത്യം

