National News

മെട്രോ, ബസ് സർവീസുകൾ സാധാരണ നിലയിൽ പ്രവർത്തിക്കും;ഡൽഹിയിൽ കൂടുതൽ ഇളവുകൾ

ലോക്ക്ഡൗൺ നിയന്ത്രണങ്ങളിൽ കൂടുതൽ ഇളവുകൾ പ്രഖ്യാപിച്ച് ഡൽഹി സർക്കാർ . തിങ്കളാഴ്ച മുതൽ സിനിമ തിയറ്ററുകൾ തുറക്കും. അമ്പത് ശതമാനം സീറ്റിൽ മാത്രമാണ് ഇപ്പോൾ പ്രവേശശനാനുമതി നൽകിയിരിക്കുന്നത്. മെട്രോ, ബസ് സർവീസുകൾ സാധാരണ നിലയിൽ പ്രവർത്തിക്കും. യാത്രക്കാരെ ഇരുന്നു യാത്ര ചെയ്യാൻ മാത്രമേ അനുവദിക്കുകയുള്ളു.

വിവാഹ സംസ്കാര ചടങ്ങുകളിൽ നൂറ് പേർക്ക് പങ്കെടുക്കാം. തിങ്കളാഴ്ച മുതൽ, കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ച് കൊണ്ട് സ്പാകളും തുറക്കും. സംസ്ഥാനത്ത് കൊവിഡ് സിസുകൾ കുറയുന്ന സാഹചര്യത്തിലാണ് ഇളവുകൾ പ്രഖ്യാപിച്ചിരിക്കുന്നത്. വെള്ളിയാഴ്ച സംസ്ഥാനത്ത് 57 കേസുകളും ഒരു മരണവുമായിരുന്നു റിപ്പോർട്ട് ചെയ്തിരുന്നത്.

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

International News Trending

ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു

വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം . ബസ് സൈൻബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു ഒമാനിൽ നിന്ന് ദുബൈയിലെത്തിയ യാത്രാ ബസ് അപകടത്തിൽപ്പെട്ട്
News

പരിശോധന ഫലം നെഗറ്റീവ്; കോഴിക്കോടുള്ള കുട്ടിക്ക് നിപ്പയില്ല

കോഴിക്കോട്: നിപ സംശയിച്ച് മെഡിക്കല്‍ കോളേജ് ഐ.എം.സി.എച്ചില്‍ നിരീക്ഷണത്തിലുണ്ടായിരുന്ന കുട്ടിയുടെ പരിശോധനാഫലം നെഗറ്റീവ്. കുട്ടിയുടെ രക്തസാമ്പിളും സ്രവങ്ങളും ആലപ്പുഴ വൈറോളജി ലാബില്‍ നടത്തിയ പരിശോധനയിലാണ് നെഗറ്റീവാണെന്ന് ഫലം
error: Protected Content !!