News

കോഴിക്കോട് പാളയത്തെ കോവിഡ് പരിശോധന, എല്ലാവര്‍ക്കും നെഗറ്റീവ്

കോഴിക്കോട്: ആരോഗ്യ വകുപ്പ് പാളയത്ത് സംഘടിപ്പിച്ച ആൻ്റിജൻ ടെസ്റ്റിൽ എല്ലാവർക്കും നെഗറ്റീവ്. പാളയത്തെ തൊഴിലാളികൾ, പോർട്ടർമാർ, കടയിലെ ജീവനക്കാർ ഉൾപ്പടെ 225 പേർക്കാണ് ടെസ്റ്റ് നടത്തിയത്. എല്ലാ ഫലവും നഗറ്റീവായത് വലിയ ആശ്വാസമായിരിക്കുകയാണ്. പാളയത്ത് കഴിഞ്ഞ രണ്ടുദിവസമായി നിയന്ത്രണം ശക്തമാണ്. പാളയത്തെ ഒരു ഭാഗം കണ്ടെയ്ന്മെൻ്റ് സോണിലാണ്.

ഇന്നലെ രാവിലെ ബൈരായിക്കുളം സ്കൂളിലാണ് ക്യാമ്പ് നടന്നത്. ധാരാളം പേർ നേരത്തെ തന്നെ എത്തിയിരുന്നു. ജില്ലയിലെ തിരക്ക് കൂടിയ വ്യാപാര സ്ഥാപനങ്ങളിൽ ആരോഗ്യ പ്രവർത്തകരും പോലീസും ചേർന്ന് പരിശോധന നടത്തിയിരുന്നു.

Avatar

kgm news

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

International News Trending

ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു

വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം . ബസ് സൈൻബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു ഒമാനിൽ നിന്ന് ദുബൈയിലെത്തിയ യാത്രാ ബസ് അപകടത്തിൽപ്പെട്ട്
News

പരിശോധന ഫലം നെഗറ്റീവ്; കോഴിക്കോടുള്ള കുട്ടിക്ക് നിപ്പയില്ല

കോഴിക്കോട്: നിപ സംശയിച്ച് മെഡിക്കല്‍ കോളേജ് ഐ.എം.സി.എച്ചില്‍ നിരീക്ഷണത്തിലുണ്ടായിരുന്ന കുട്ടിയുടെ പരിശോധനാഫലം നെഗറ്റീവ്. കുട്ടിയുടെ രക്തസാമ്പിളും സ്രവങ്ങളും ആലപ്പുഴ വൈറോളജി ലാബില്‍ നടത്തിയ പരിശോധനയിലാണ് നെഗറ്റീവാണെന്ന് ഫലം
error: Protected Content !!