Local News

വെസ്റ്റ് പിലാശ്ശേരി തണ്ടലാംപറമ്പത്ത് ചോയിക്കുട്ടി നിര്യാതനായി

വെസ്റ്റ് പിലാശ്ശേരി തണ്ടലാംപറമ്പത്ത് ചോയിക്കുട്ടി (86) നിര്യാതനായി.പഴയ കാല സോഷ്യലിസ്റ്റ് പ്രവർത്തകനും,പുറങ്കൽ മാഞ്ഞാ ഭഗവതി ക്ഷേത്രത്തിലെ ദീർഘകാല പൂജാരിയുമായിരുന്നു.
ഭാര്യ: കല്യാണി
മക്കൾ: സദാശിവൻ , സുരേന്ദ്രൻ , സൗമിനി, സുഭാഷിണി, ഷൈലജ.
മരുമക്കൾ: മീന , നിഷ, പരേതനായ സുധാകരൻ, രവി (പയ്യടി മീത്തൽ ), ഹരിദാസൻ (പരപ്പൻ പൊയിൽ )

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

International News Trending

ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു

വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം . ബസ് സൈൻബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു ഒമാനിൽ നിന്ന് ദുബൈയിലെത്തിയ യാത്രാ ബസ് അപകടത്തിൽപ്പെട്ട്
Local Trending

കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം

കുന്നമംഗലം: കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം വി. ടി. സുരേഷ്മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു. പി. ടി. എ. പ്രസിഡന്റ് ഇ. പ്രമോദ് അധ്യക്ഷനായി. എല്‍എസ്എസ്,
error: Protected Content !!