ആദായ നികുതി റി​ട്ടേൺ അവസാന തീയതി ഡിസംബർ 31 വരെ​ നീട്ടി

0
146
ITR Filing - How to File Income Tax Return (ITR) | HDFC Life

2019-20 സാമ്പത്തിക വർഷത്തെ ആദായ നികുതി റി​ട്ടേൺ അടക്കാനുള്ള കാലാവധി ഡിസംബർ 31 വരെ നീട്ടി.രാജ്യത്ത് ആദായനികുതി റിട്ടേൺ‌ അടയ്ക്കാനുള്ള അവസാന തീയതി നീട്ടി. കോവിഡ്​ മഹാമാരിയുടെ പശ്ചാത്തലത്തിൽ നികുതി റി​ട്ടേൺ അടക്കാനുള്ള തീയതി ഡിസംബർ 31 വരെ നീട്ടിയതായി ആദായ നികുതി വകുപ്പ്​ ട്വിറ്ററിലൂടെ അറിയിച്ചു.2020 ഒക്ടോബർ 31 വരെയാണു നേരത്തേ തീയതി നിശ്ചയിച്ചിരുന്നത്. 2019 ഏപ്രിൽ 1 മുതൽ 2020 മാർച്ച് 31 വരെയുള്ള കാലയളവിലെ വരുമാനത്ത​ിൻെറ നികുതിയാണിത്.

LEAVE A REPLY

Please enter your comment!
Please enter your name here