Trending

വനസംരക്ഷണം കേരളത്തിൽ പുസ്തക പ്രകാശനം നടത്തി

കേരളത്തിലെ വനസംരക്ഷണത്തിന്റെ ഭരണപരമായ കാഴ്ചപ്പാടുകൾ വിശകലനം ചെയ്യുന്ന കെ പി രമേശൻ രചിച്ച “വനസംരക്ഷണം കേരളത്തിൽ” എന്ന പുസ്തകത്തിന്റെ പ്രകാശനം കേരളാ വനം വകുപ്പ് മേധാവി രാജേഷ് രവീന്ദ്രൻ നിർവഹിച്ചു.

ഫോറസ്റ്റ് സെൻട്രൽ ലൈബ്രറിയിൽ നടന്ന ചടങ്ങിൽ ലൈബ്രറിയൻ അസീന എം പുസ്തകം ഏറ്റുവാങ്ങി. എ കെ ശശികുമാർ പുസ്തകത്തെ പരിചയപ്പെടുത്തി. വനം വകുപ്പിലെ വിവിധ ഉദ്യോഗസ്ഥരും പുസ്തകപ്രേമികളും പങ്കെടുത്തു. കേരളത്തിലെ വനനയം, ഭരണഘടനാപരമായ ചട്ടങ്ങൾ, പ്രദേശവാസികളുടെ പങ്കാളിത്തം തുടങ്ങിയ വിഷയങ്ങളിൽ ആഴത്തിലുള്ള അവഗാഹം നൽകുന്നതാണ് പുസ്തകം.

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

International News Trending

ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു

വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം . ബസ് സൈൻബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു ഒമാനിൽ നിന്ന് ദുബൈയിലെത്തിയ യാത്രാ ബസ് അപകടത്തിൽപ്പെട്ട്
Local Trending

കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം

കുന്നമംഗലം: കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം വി. ടി. സുരേഷ്മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു. പി. ടി. എ. പ്രസിഡന്റ് ഇ. പ്രമോദ് അധ്യക്ഷനായി. എല്‍എസ്എസ്,
error: Protected Content !!