Kerala News

വയനാട്ടിലെ മിന്നു മണി ജങ്ഷൻ വൈറൽ; സ്വപ്നങ്ങൾ പിന്തുടരാനുള്ള ഓര്‍മപ്പെടുത്തലെന്ന് ഡൽഹി

മാനന്തവാടി∙ ഇന്ത്യന്‍ വനിതാ ക്രിക്കറ്റ് ടീമിൽ കളിച്ച ആദ്യ കേരള താരമായ മിന്നു മണിക്ക് ആദരമൊരുക്കിയിരിക്കുകയാണ് ജന്മനാട്. മാനന്തവാടിയിലെ മൈസൂരു റോഡ് ജങ്ഷന് ‘മിന്നു മണി ജങ്ഷൻ’ എന്നാണ് മാനന്തവാടി നഗരസഭ പേരു നൽകിയത്. ഇക്കാര്യം ഔദ്യോഗിക സമൂഹമാധ്യമ അക്കൗണ്ടിൽ പങ്കുവച്ചിരിക്കുകയാണ് ഡൽഹി ക്യാപിറ്റല്‍സ്. വനിതാ ഐപിഎല്ലിൽ‌ ഡൽഹി ക്യാപിറ്റൽ‌സിന്റെ താരമാണ് മിന്നു.

‘‘വയനാട്ടിൽനിന്നുള്ള ഈ ചിത്രം, നിങ്ങളുടെ സ്വപ്നങ്ങൾ പിന്തുടരുന്നതിനുള്ള ഓര്‍മപ്പെടുത്തലാണ്. ടീം ഇന്ത്യയിലെ അരങ്ങേറ്റത്തിനും ബംഗ്ലദേശിനെതിരായ തകർപ്പൻ പ്രകടനത്തിനും പിന്നാലെ മിന്നു മണിക്ക് നാടൊരുക്കിയ സർപ്രൈസ് സമ്മാനം.’’– ‍‍ഡൽഹി ക്യാപിറ്റൽസ് സമൂഹമാധ്യമത്തിൽ കുറിച്ചു.

ബംഗ്ലദേശിനെതിരായ ട്വന്റി20 പരമ്പരയിലാണ് മിന്നു മണി ഇന്ത്യയ്ക്കായി അരങ്ങേറ്റ മത്സരം കളിച്ചത്. പരമ്പരയിലെ മൂന്ന് മത്സരങ്ങളും കളിച്ച മിന്നു വിക്കറ്റ് വേട്ടയിൽ രണ്ടാമതെത്തി. അഞ്ച് വിക്കറ്റുകളാണ് മിന്നു ബംഗ്ലദേശിനെതിരെ

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

International News Trending

ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു

വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം . ബസ് സൈൻബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു ഒമാനിൽ നിന്ന് ദുബൈയിലെത്തിയ യാത്രാ ബസ് അപകടത്തിൽപ്പെട്ട്
Kerala

മഴക്കാലത്ത് മോഷണം തടയാനുള്ള മാര്‍ഗങ്ങളുമായി പോലീസ്‌

കോ​ഴി​ക്കോ​ട്: മ​ഴ​ക്കാ​ല​ത്ത് മോ​ഷ​ണം ത​ട​യാ​ന്‍ മാ​ര്‍​ഗ നി​ര്‍​ദേ​ശ​ങ്ങ​ളു​മാ​യി​ പോ​ലീ​സ്. മ​ഴ​ക്കാ​ല​ത്ത് ക​വ​ര്‍​ച്ച​യ്ക്കു​ള്ള സാ​ധ്യ​ത കൂ​ടു​ത​ലാ​ണെ​ന്നും മോ​ഷ​ണം ഒ​ഴി​വാ​ക്കാ​ന്‍ അ​ത്യാ​വ​ശ്യ മു​ന്‍​ക​രു​ത​ലു​ക​ള്‍ സ്വീ​ക​രി​ക്കു​ന്ന​തും ന​ല്ല​താ​ണെ​ന്ന് പോ​ലീ​സ് പ​റ​യു​ന്നു. പ​ല​രും
error: Protected Content !!