തിരുവനന്തപുരത്ത് മാധ്യമ പ്രവർത്തകന് കോവിഡ്

0
75

തിരുവനന്തപുരം : തലസ്ഥാനത്ത് കോവിഡ് വ്യാപനം രൂക്ഷമായി തുടരുകയാണ്. ജില്ലയിൽ ഇന്ന് ഒരു മാധ്യമ പ്രവർത്തകനു കൂടി കോവിഡ് സ്ഥിരീകരിച്ചു. ഇതോടെ ജില്ലയിൽ രോഗം സ്ഥിരീകരിക്കുന്ന മാധ്യമ പ്രവർത്തകരുടെ എണ്ണം രണ്ടായി.

ഇദ്ദേഹവുമായി സമ്പർക്കത്തിലുള്ള ആളുകളെ നിരീക്ഷണത്തിൽ പ്രവേശിപ്പിക്കും. കഴിഞ്ഞ ദിവസങ്ങളിൽ ജില്ലയിൽ വലിയ രീതിയിലുള്ള രോഗികളാണ് റിപ്പോർട്ട് ചെയ്യപ്പെടുന്നത്. ജില്ലയിൽ സുരക്ഷ ശ്കതമാക്കിയിട്ടുണ്ട്

LEAVE A REPLY

Please enter your comment!
Please enter your name here