കുന്ദമംഗലം: കുന്ദമംഗലം ഗ്രാമ പഞ്ചായത്തിന്റെയും വെറ്റിനറി ഹോസ്പിറ്റലിന്റെയും സംയുക്ത പദ്ധതിയായ കോഴി ഗ്രാമം പദ്ധതി ചൂലാംവയല്‍ മാക്കൂട്ടം എ എം യു പി സ്‌കൂളില്‍ ഗ്രാമ പഞ്ചായത്ത് വികസന കാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ എം ആസിഫ ഉദ്ഘാടനം ചെയ്തു. വാര്‍ഡ് മെമ്പര്‍ ശ്രീബ അദ്ധ്യക്ഷത വഹിച്ചു. ഡോ.ഗീത പദ്ധതി വിശദീകരണം നടത്തി. എ കെ ഷൗക്കത്തലി, വി പി സലീം, എ പി സാജിത, ഒ കെ ഷൗക്കത്തലി, കെ കെ പുഷ്പലത, തെന്‍സി, എ വിജേഷ്, നജീബ് പാലക്കല്‍, എന്നിവര്‍ സംസാരിച്ചു. ഹെഡ്മാസ്റ്റര്‍ പി അബ്ദുസലീം സ്വാഗതവും ടിനു നന്ദിയും പറഞ്ഞു.
കോഴി ഗ്രാമം പദ്ധതി ഉദ്ഘാടനെ ചെയ്തു
