Trending

യുഡിഎഫിന്റെ നിര്‍ണായക വോട്ടുകള്‍ പിടിച്ച്‌ കരുത്തുകാട്ടി അൻവര്‍

ആദ്യ റൗണ്ട് മുതല്‍ തന്നെ തന്റെ സ്വാധീനം ജനങ്ങള്‍ക്കിടയിലുണ്ടെന്ന് പി വി അൻവർ വ്യക്തമാക്കുന്നതാണ് നിലമ്പൂർ ഉപതിരഞ്ഞെടുപ്പിലെ ഫലസൂചനകള്‍.

ആദ്യ മൂന്ന് റൗണ്ടിലും മുന്നിലെത്തിയെങ്കിലും പ്രതീക്ഷിച്ച വൻകുതിപ്പ് യുഡിഎഫിന് നേടാനായിട്ടില്ല.
നിലവില്‍ ലീഡ് നില 2700 ലധികമായി ആര്യാടൻ ഷൗക്കത്ത് ഉയർത്തുമ്പോഴും അൻവറിനെ നിലമ്പൂരില്‍ തള്ളിക്കളയാൻ കഴിയില്ല.

വഴിക്കടവ്, മൂത്തേടം പോലെയുള്ള യുഡിഎഫ് ശക്തികേന്ദ്രങ്ങളില്‍ യുഡിഎഫിന്റെ വോട്ടുകള്‍ പി വി അൻവറിന് ലഭിച്ചു. മൂത്തേടത്ത് ഒരു ബൂത്തില്‍ എം സ്വരാജ് മുന്നിലെത്തി. മറ്റിടങ്ങളില്‍ ആര്യാടൻ ഷൗക്കത്ത് മുന്നിലെത്തി.

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

International News Trending

ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു

വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം . ബസ് സൈൻബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു ഒമാനിൽ നിന്ന് ദുബൈയിലെത്തിയ യാത്രാ ബസ് അപകടത്തിൽപ്പെട്ട്
Local Trending

കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം

കുന്നമംഗലം: കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം വി. ടി. സുരേഷ്മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു. പി. ടി. എ. പ്രസിഡന്റ് ഇ. പ്രമോദ് അധ്യക്ഷനായി. എല്‍എസ്എസ്,
error: Protected Content !!