Trending

ദാഹജലമൊരുക്കി എംവിആർ ചാരിറ്റബിൾ സൊസൈറ്റി

കടുത്ത മേട ചൂടിന് ആശ്വാസം പകർന്ന്‌ എംവിആർ ചാരിറ്റബിൾ സൊസൈറ്റി ഒരു ദിവസം ആയിരം പേർക്ക് സൗജന്യമായി സംഭാര വിതരണം ചെയ്യുന്നു. ചൂലൂർ എം വി ആർ ക്യാൻസർ സെന്ററിനടുത്ത് ചൂലൂര് അങ്ങാടിയിൽ ഒരു മാസമായി എല്ലാ ദിവസവും ആയിരം പേർക് സൗജന്യമായി സംഭാരം നൽകിവരുന്നു എംവിആർ ചാരിറ്റബിൾ സൊസൈറ്റി ചെയർമാൻ അഷ്റഫ് മണക്കടവ് കൺവീനർ അഡ്വക്കറ്റ് ബബിത ട്രഷറർ സൈറാബാനു മറ്റു ഭാരവാഹികളായ പ്രസീത ഫാത്തിമ ഫർഹാന സൗമ്യ ഷീബ മാർട്ടിൻ എന്നിവരുടെ നേതൃത്വത്തിലാണ് സംഭാര വിതരണം നടക്കുന്നത് ഇതിന് പിന്തുണയുമായി സാമൂഹ്യപ്രവർത്തകരായ കായക്കൽ അശ്റഫ് അബ്ദുൽ അസീസ് എന്നിവരും കൂട്ടിനുണ്ട് ഇന്നത്തെ സംഭാര വിതരണത്തിൽ വിതരണത്തിൽ കുന്നമംഗലം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് അരിയിൽ അലവി സാഹിബും മുസ്ലിം ലീഗ് പഞ്ചായത്ത് സെക്രട്ടറി സിപി ശിഹാബും പഞ്ചായത്ത് യൂത്ത് ലീഗ് പ്രസിഡണ്ട് കെ കെ ഷമീൽ അൻഫാസ് കാരന്തൂർ എന്നിവർ പിന്തുണയുമായി ചൂലൂർ അങ്ങാടിയിൽ എത്തി.

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

International News Trending

ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു

വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം . ബസ് സൈൻബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു ഒമാനിൽ നിന്ന് ദുബൈയിലെത്തിയ യാത്രാ ബസ് അപകടത്തിൽപ്പെട്ട്
Local Trending

കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം

കുന്നമംഗലം: കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം വി. ടി. സുരേഷ്മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു. പി. ടി. എ. പ്രസിഡന്റ് ഇ. പ്രമോദ് അധ്യക്ഷനായി. എല്‍എസ്എസ്,
error: Protected Content !!