Local News

കാരന്തൂർ തിരുമംഗലത്ത് സുഭാഷ് കുമാർ നിര്യാതനായി

കുന്ദമംഗലം കാരന്തൂർ തിരുമംഗലത്ത് സുഭാഷ് കുമാർ (58) നിര്യാതനായി. വനം വകുപ്പ് കോഴിക്കോട് ജില്ല മുൻ അഡ്മിനിസ്ട്രേറ്റീവ് അസിസ്റ്റൻറ് ആയിരുന്നു. കേരള എൻജിഒ അസോസിയേഷൻ സംസ്ഥാന കൗൺസിൽ അംഗം, കേരള ഗസറ്റഡ് ഓഫീസേഴ്സ് യൂണിയൻ ജില്ലാ വൈസ് പ്രസിഡണ്ട് എന്നീ സ്ഥാനങ്ങൾ വഹിച്ചിരുന്നു നിലവിൽ കുന്ദമംഗലം മണ്ഡലം കോൺഗ്രസ് കമ്മിറ്റി സെക്രട്ടറി, കെ.എസ്.എസ്. പി.എ കുന്ദമംഗലം മണ്ഡലം പ്രസിഡണ്ട് എന്നീ നിലകളിൽ പ്രവർത്തിച്ചു വരികയായിരുന്നു.

പിതാവ്: പരേതനായ പി.എൻ നാരായണൻ നായർ. മാതാവ്: പരേതയായ ലക്ഷ്മിക്കുട്ടി അമ്മ.
ഭാര്യ: ശ്രീജ (പ്രധാനാധ്യാപിക വേങ്ങേരി എയുപി സ്കൂൾ).
മക്കൾ :ശ്രുതി, ശ്രീഷ്മ
മരുമക്കൾ :അഖിൽ (എംഡിഐടി ഉള്ളിയേരി), അക്ഷയ് (താലൂക്ക് ഓഫീസ് കോഴിക്കോട്)
സഹോദരങ്ങൾ:സുരേഷ് ബാബു, ജനാർദ്ദനൻ നായർ , ശ്രീജിത്ത്, സുഷമ, ശോഭ,
സംസ്കാരം ഇന്ന് വൈകുന്നേരം 6 മണിക്ക് വീട്ടുവളപ്പിൽ .

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

International News Trending

ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു

വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം . ബസ് സൈൻബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു ഒമാനിൽ നിന്ന് ദുബൈയിലെത്തിയ യാത്രാ ബസ് അപകടത്തിൽപ്പെട്ട്
Local Trending

കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം

കുന്നമംഗലം: കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം വി. ടി. സുരേഷ്മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു. പി. ടി. എ. പ്രസിഡന്റ് ഇ. പ്രമോദ് അധ്യക്ഷനായി. എല്‍എസ്എസ്,
error: Protected Content !!