Local

വ്യാപാര വ്യവസായ സമിതി; ജില്ലക്ക് പുതിയ ഭാരവാഹികള്‍

കുന്ദമംഗലം; വ്യാപാരി വ്യവസായി സമിതി കോഴിക്കോട് ജില്ല ഭാരവാഹികളെ തെരഞ്ഞെടുത്തു. കുന്ദമംഗലത്ത് വെച്ച് നടക്കുന്ന സമ്മേളനത്തിന്റെ പ്രതിനിധി സമ്മേളനത്തിലാണ് ഭാരവാഹികളെ തെരഞ്ഞെടുത്തത്. സെക്രട്ടറിയായി ടി മരക്കാര്‍, പ്രസിഡന്റായി സൂര്യ ഗഫൂര്‍, ട്രഷററായി സി.കെ വിജയന്‍ എന്നിവരെയാണ് തെരഞ്ഞെടുത്തത്.

ഇന്ന് നടക്കുന്ന സമാപന സമ്മേളനം നാല് മണിക്ക് കാരന്തൂരില്‍ നിന്ന് പ്രകടനമായി ആരംഭിക്കും. തുടര്‍ന്ന് കുന്ദമംഗലം വലം വച്ച ശേഷം കുന്ദമംഗലം ബ്ലോക്ക് പഞ്ചായത്ത് ഓപ്പണ്‍ സ്റ്റേജിലാണ് സമാപനം. ജില്ല പഞ്ചായത്ത് പ്രസിഡന്റ് ബാബു പറശ്ശേരി, വ്യാപാരി വ്യവസായി സമിതി ജില്ല പ്രസിഡന്റ് സൂര്യ അബ്ദുള്‍ ഗഫൂര്‍, സെക്രട്ടറി ടി മരക്കാര്‍, തുടങ്ങിയവര്‍ പങ്കെടുക്കും

Avatar

kgm news

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

Local Trending

കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം

കുന്നമംഗലം: കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം വി. ടി. സുരേഷ്മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു. പി. ടി. എ. പ്രസിഡന്റ് ഇ. പ്രമോദ് അധ്യക്ഷനായി. എല്‍എസ്എസ്,
Local

പ്രവേശനോത്സവം:

കുന്ദമംഗലം: കുന്ദമംഗലം ഉപജില്ല സ്കൂൾ പ്രവേശനോത്സവവും കുന്ദമംഗലം ഗ്രാമ പഞ്ചായത്ത് തല പ്രവേശനോത്സവവും കുന്ദമംഗലം എ.യു.പി.സ്കൂളിൽ നടന്നു. ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ശ്രീമതി.ഷൈജ വളപ്പിൽ ഉദ്ഘാടനം ചെയ്തു.വാർഡ്
error: Protected Content !!